മോഹന്‍ലാലും മമ്മൂട്യും പിന്നെ ഇളയ തളപതി വിജയും

മോഹന്‍ലാലും മമ്മൂട്യും പിന്നെ ഇളയ തളപതി വിജയും

ധനുഷിന്‍റെ കൊലവേരി നമ്മുടെ നാട്ടിലുണ്ടാക്കിയ കോളിളക്കം ചില്ലറയല്ല .റീമിക്സായും അല്ലാതെയും കൊലവേരിയുറെ വേറിട്ട ഈണങ്ങള്‍ നമ്മുടെ ചെവിയിലെത്തി .എന്തിനു പറയണം നമ്മുടെ ലാലേട്ടനും മലയാളത്തില്‍ ആറ്റുമ ണല്‍  പാടി ഹിറ്റക്കിയില്ലേ .പിന്നീട് വന്ന ജവാന്‍ ഓഫ് വെള്ളിമലയില്‍ ചെറുതായിട്ടാണെങ്കിലും മമ്മുക്കയും പാടി .ഇപ്പോള്‍ ഇതാ നമ്മ്മുടെ ഇളയ തളപതി വിജയും .ഗൂഗിള്‍ ഗൂഗിള്‍  എന്നു തുടങ്ങുന്ന തുപ്പാക്കിയിലെ ഗാനമാണ് വിജയ്‌ ആലപിച്ചിരിക്കുന്നത് .മുരുഗദാസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് തുപ്പാക്കി .ആരാധകര്‍ പ്രതീക്ഷയൂടെയാണ് ഈ ചിത്രത്തെ കാണുന്നത് .
tags-vijay's google google video song download-google google thuppakki song download-thuppakkki review-thuppakki first day review in kerala-thuppakki celebration at trivandrum-thuppakki songs download-thuppakki hd video youtube-vijay in kerala-vijay in trivandrum-vijay in malayalam

ഇന്നത്തെ സിനിമ

പാലാ

മഹാറാണി-
കമ്മത്ത് ആന്‍ഡ്‌ കമ്മത്ത് (4)
യുവറാണി - ടാ തടിയാ
ജോസ് - റോമന്‍സ് (4)

യൂണിവേഴ്സല്‍ - RACE 2(4)

 
Related Posts Plugin for WordPress, Blogger...