കേരളക്കര ഇളക്കി മറിച്ചു തുപ്പാക്കി

 കേരളക്കര ഇളക്കി മറിച്ചു തുപ്പാക്കി 

ഇളയ തളപതി നായക വേഷത്തിലെത്തുന്ന മുരുഗദാസിന്റെ തുപ്പാക്കി കേരളത്തിലും സൂപ്പര്‍ ഹിറ്റ്‌ .കേരളത്തില്‍ 124 തീയേട്ടരുകളിലാണ് തുപ്പാക്കി  റിലീസ് ചെയ്തത് .എല്ലായിടത്തും ഹൌസ്ഫുള്‍ ആയി തുടങ്ങിയ തുപ്പാകി കോടികള്‍ വാരുകയാനെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത് .നമ്മുടെ തലസ്ഥാന നഗരിയില്‍ തുപ്പാക്കി പ്രദര്‍ ശ നം തുടങ്ങിയത് വെളുപ്പിന് 4 മണിക്ക് .കേരളത്തില്‍ മിക്ക റിലീസ് സെന്ടരുകളിലും 5 ഷോ കള്‍ .അങ്ങനെ തുടങ്ങിയ തുപ്പാക്കി ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റായി മാറിക്കൊണ്ടിരിക്കുകയാണ് .ഇതു  കൂടാതെ ചിത്രത്തിലെ ഗൂഗിള്‍ ഗൂഗിള്‍  എന്ന ഗാനവും സൂപ്പര്‍ ഹിറ്റ്‌ .
thuppaaki movie -thuppaakki in kerala-thuppakki kerala collection report-thuppakki malayalm review-thuppaakki at kavitha ernakulam-thuppakki songs google google download-google google remix download-thuppaaki video at trivandrum sreepambhanabha-thuppakki openig show celebration video from kerala-thuppaakki relese police fight at trivandrum-thuppakkki pirated?-thuppaakki ramapuram fans-thuppaakki photos-vijay fans pala-thuppaakki celebration at pala universal-thuppaakki at jos -thuppaakki kajal stills-thuppakkii vijay climax scene-thuppaakki crowd puller-thuppaakki audio video -thuppaakki high clarity-thuppaakkki online fans-thuppaakkki facebook page-thuppaakki total collection in a week-thuppakki weekend collection report-thuppaakki vijay collection -thuppaakki dcr-thuppaakki at nagercoil-thuppaakki at chennai-thuppaaakkki collection from keralam

ഇന്നത്തെ സിനിമ

പാലാ

മഹാറാണി-
കമ്മത്ത് ആന്‍ഡ്‌ കമ്മത്ത് (4)
യുവറാണി - ടാ തടിയാ
ജോസ് - റോമന്‍സ് (4)

യൂണിവേഴ്സല്‍ - RACE 2(4)

 
Related Posts Plugin for WordPress, Blogger...