മലയാള സിനിമ കണ്ടവര്‍ സൂക്ഷിക്കുക
Posted by
JYOTHIS
| Saturday, 8 September 2012 at 07:25
2
comments
Labels :
MALAYALAM MOVIENEWS
news
മലയാള സിനിമ കണ്ടവര്‍ സൂക്ഷിക്കുക
പേടിക്കേണ്ട ബാച്ചിലര്‍ പാര്‍ട്ടി എന്ന സിനിമ യുടെ കാര്യമാണ് കേട്ടോ .സിനിമ യു ടുബില്‍ കാണുകയും ഷെയര്‍ ചെയ്യുകയും ഡൌണ്‍ലോഡ് ചെയ്തവര്‍ക്കെതിരെയും സൈബര്‍ സെല്‍ കേസ് എടുക്കുന്നു .സിനിമ യു ടുബില്‍ അപ്‌ലോഡ് ചെയ്തവര്‍ക്കെതിരെ ഉടന്‍ നടപടി ഉണ്ടാവും .അതിന്‍റെ ആദ്യ പടിയെന്നോണം 20 പേര്‍ക്കെതിരെ കോടതിയില്‍ സൈബര്‍ സെല്‍ എ ഫ് ഐ ആര്‍ സമര്‍പ്പിച്ചു .കൂടാതെ സിനിമ കണ്ട 1000 പേരുടെ വിവരങ്ങള്‍ സൈബര്‍ സെല്‍ ശേഖരിച്ചിട്ടുണ്ട് .ജാദു എന്ന സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണ് അപ്‌ലോഡ് ചെയ്തവരുടെയും ഡൌണ്‍ലോഡ് ചെയ്തവരുടെയും വിവരങ്ങള്‍ ശേഖരിച്ചത് .
നേരത്തെ പുതിയ സിനിമകള്‍ നെറ്റില്‍ അപ്‌ലോഡ് ചെയ്യുന്നതും പ്രരിപ്പിക്കുന്നതും ഒരു പരിധി വരെ തടയാന്‍ കഴിഞ്ഞിരുന്നു .ഇപ്പോള്‍ ടോറന്റ് പോലുള്ള സൈറ്റുകളില്‍ പുതിയ മലയാള സിനിമകള്‍ കുറഞ്ഞിട്ടുണ്ട് .
അതുപോലെ തന്നെ പാട്ടുകള്‍ നെറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യുന്നത് കുറ്റകരമാണ് .അതിനെതിരെയും ഇപ്പോള്‍ നിയമം ശക്തമാണ് .ഏതായാലും സിനിമകള്‍ ഡൌണ്‍ലോഡ് ചെയ്തില്ലെങ്കില്‍ കൂടി ഓണ്‍ലൈന്‍ ആയി കാണുന്നവരും സൂക്ഷിക്കുക അല്ലാതെ എന്തു ചെയ്യാന്‍ .
Subscribe to:
Post Comments (Atom)
ഇന്നത്തെ സിനിമ
പാലാ
യുവറാണി - ടാ തടിയാ
ജോസ് - റോമന്‍സ് (4)
യൂണിവേഴ്സല്‍ - RACE 2(4)