കാഞ്ഞിരപ്പിള്ളി ഇനി ക്യാമറക്കണ്ണില്‍
Posted by
JYOTHIS
| Friday, 7 September 2012 at 22:32
0
comments
കാഞ്ഞിരപ്പിള്ളി ഇനി ക്യാമറക്കണ്ണില്‍
ഈരാറ്റുപേട്ട ,കാഞ്ഞിരപ്പിള്ളി എന്നീ സ്ഥലങ്ങള്‍ ഇനി പോലീസിന്‍റെ ക്യാമറ കണ്ണുകളാവും വീക്ഷിക്കുക .ഒരു പക്ഷെ നിങ്ങള്‍ ട്രാഫിക് നിയമങ്ങള്‍ തെറ്റിച്ചാല്‍ ഇനി പോലീസ് കൈ കാണിച്ചെന്നു വരില്ല പകരം പിഴ അടക്കാനുള്ള നോട്ടീസ് നിങ്ങളുടെ വീട്ടില്‍ വരും .ഈരാറ്റുപേട്ടയില്‍ 12 സ്ഥലങ്ങളില്‍ ആയിരിക്കും ക്യാമറ സ്ഥാപിക്കുന്നത് .ഗ്രാമപഞ്ചായത്തിന്‍റെ സഹായത്തോടെയാണ് ഈരാറ്റുപേട്ടയില്‍ ക്യാമറ സ്ഥാപിക്കുന്നത്.
ഈരാറ്റുപേട്ടയില്‍ മാത്രമല്ല ക്യാമറ വരുന്നത് തൊട്ടടുത്തുള്ള കാഞ്ഞിരപ്പിള്ളിയും ഇനി ക്യാമറ നിരീക്ഷണത്തിലായിരിക്കും .ആഭ്യന്തര വകുപ്പും തദ്ദേശ ഭരണ സ്ഥാപനങ്ങളും ചേര്‍ന്നാണ് കാഞ്ഞിരപ്പിള്ളിയില്‍ ക്യാമറ സ്ഥാപിക്കുന്നത്.പേട്ടക്കവല ,കുരിശുങ്കല്‍ ജങ്ക്ഷന്‍ ,ബസ് സ്ടാന്‍ട് ,സ്റ്റആന്റ് ജങ്ക്ഷന്‍ ,പുത്തനങ്ങാടി ,26 മൈല്‍ ജങ്ക്ഷന്‍,പാറതോട് ,കൂവപ്പള്ളി ,തുടങ്ങി വിവിധ പോയിന്റുകളിലായി 60 തോളം ക്യാമറകളാണ് കാഞ്ഞിരപ്പിള്ളിയിലെ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിക്കുക ,ഏതായാലും അപകടങ്ങള്‍ ഒരു പരിധി വരെ ഇതുമൂലം കുറക്കാന്‍ സാദിക്കുമെന്നു കരുതുന്നു .
Subscribe to:
Post Comments (Atom)
ഇന്നത്തെ സിനിമ
പാലാ
യുവറാണി - ടാ തടിയാ
ജോസ് - റോമന്‍സ് (4)
യൂണിവേഴ്സല്‍ - RACE 2(4)