ജൂനിയര്‍ ഒ എസുമായി ലിനക്സ്

ജൂനിയര്‍ ഒ എസുമായി ലിനക്സ് 



എല്‍ പി സ്കൂള്‍ കുട്ടികള്‍ക്ക് പഠനത്തിനായി പ്രത്യേക ഒപെരടിംഗ് സിസ്റ്റം തയ്യാറായി .എല്‍ പി സ്കൂള്‍ കുട്ടികള്‍ക്ക് കളികളിലൂടെ ഐ ടി ശേഷി വളര്‍ത്തിയെടുക്കുന്നതിന് ഗ്നു ലിനക്സ് ജൂനിയര്‍ ഒ എസ് എന്ന പേരിലാണ് പ്രത്യേകം ഒപെരടിംഗ് സിസ്റ്റം തയ്യാറാക്കിയത് .ഐ ടി  അറ്റ് സ്കൂളിന്റെ നേതൃത്തത്തിലാണ് എല്‍ പി ക്ലാസുകളില്‍ ഐ ടി പഠനം സാദ്യമാക്കുന്നത് .ഇതിനു ആവശ്യമായ പുസ്തകങ്ങളും അദ്യാപക സഹായിയും തയ്യാറാക്കിക്കഴിഞ്ഞു .ഹൈ സ്കൂള്‍ തലത്തില്‍ നേരത്തെ ഐ ടി പഠനം നടപ്പക്കിയെങ്കിലും ഇതാദ്യമായിട്ടാണ് എല്‍ പി സ്കൂള്‍  തലത്തില്‍ ഐ ടി എത്തുന്നത് .ഇതിനുള്ള  ഒപെരടിംഗ് സിസ്റ്റം തയ്യാറാക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചത് മലപ്പുറം ഐ ടി  അറ്റ് സ്കൂളിനായിരുന്നു .

ഇന്നത്തെ സിനിമ

പാലാ

മഹാറാണി-
കമ്മത്ത് ആന്‍ഡ്‌ കമ്മത്ത് (4)
യുവറാണി - ടാ തടിയാ
ജോസ് - റോമന്‍സ് (4)

യൂണിവേഴ്സല്‍ - RACE 2(4)

 
Related Posts Plugin for WordPress, Blogger...