വാഗമണ്ണില്‍ ഷൂട്ടിന്‍ഗ് വാന്‍ മറിഞ്ഞു

 വാഗമണ്ണില്‍  ഷൂട്ടിന്‍ഗ് വാന്‍ മറിഞ്ഞു 


വാഗമണ്ണിനടുത്ത് സിനിമാ ഷൂട്ടിംഗ് സങ്കം സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് 11 പേര്‍ക്ക് പരിക്ക് .കഴിഞ്ഞ ദിവസം രാത്രി 9.30 ആയിരുന്നു അപകടം .പുള്ളിക്കാനതിനും കാഞാരിനും ഇടയില്‍ പുത്തെട് വെച്ച ബൈക്കിനു സൈഡ് കൊടുക്കുന്നതിനിടെയാണ് വാഹനം നിയന്ത്രണം വിട്ടത് .മമ്മൂട്ടി നായകനായി അഭിനയിക്കുന്ന ജവാന്‍ ഓഫ് വെള്ളിമല യുടെ ചിത്രീകരണത്തിന് ശേഷം മടങ്ങിയവരാണ് അപകടത്തില്‍ പെട്ടത് .

ഇന്നത്തെ സിനിമ

പാലാ

മഹാറാണി-
കമ്മത്ത് ആന്‍ഡ്‌ കമ്മത്ത് (4)
യുവറാണി - ടാ തടിയാ
ജോസ് - റോമന്‍സ് (4)

യൂണിവേഴ്സല്‍ - RACE 2(4)

 
Related Posts Plugin for WordPress, Blogger...