കെ എസ് ആര് ടി സി പാലാ
Posted by
JYOTHIS
| Saturday, 22 September 2012 at 22:01
0
comments
കെ എസ് ആര് ടി സി പാലാ
0482- 2212711/ 2212250 2
പ്രധാന ബസ് സര്‍വീസുകളുടെ സമയം
പാലാ -ബാഗ്ലൂര് (സൂപ്പര്‍ എക്സ്പ്രസ്സ് )
പുറപ്പെടുന്ന സമയം -5 P M
എത്തിച്ചേരുന്ന സമയം-10 A M
സൂപ്പര്‍ എക്സ്പ്രസ്സ്
വഴി -ത്രിശ്ശൂര് ,കോഴിക്കോട് ,സുല്‍ത്താന്‍ ബത്തേരി ,മൈസൂര്‍
ബാഗ്ലൂര്--പാലാ (സൂപ്പര്‍ എക്സ്പ്രസ്സ് )
എത്തിച്ചേരുന്ന സമയം-3.30
വഴി -ത്രിശ്ശൂര് ,കോഴിക്കോട് ,സുല്‍ത്താന്‍ ബത്തേരി ,മൈസൂര്‍
പാലാ-തിരുവനന്തപുരം (സൂപ്പര്‍ ഫാസ്റ്റ് )
പുറപ്പെടുന്ന സമയം-6.00 A M
എത്തിച്ചേരുന്ന സമയം-10.35 A M
വഴി-കോട്ടയം ,കൊട്ടാരക്കര ,അടൂര്‍ ,പന്തളം ,തിരുവല്ല
തിരുവനന്തപുരം -പാലാ (സൂപ്പര്‍ ഫാസ്റ്റ് )
പുറപ്പെടുന്ന സമയം-11.15 A M
എത്തിച്ചേരുന്ന സമയം-3.45P M
വഴി-കോട്ടയം ,കൊട്ടാരക്കര ,അടൂര്‍ ,പന്തളം ,തിരുവല്ല
പാലാ-കോഴിക്കോട്(സൂപ്പര്‍ ഫാസ്റ്റ്)
പുറപ്പെടുന്ന സമയം-8.00 A M
എത്തിച്ചേരുന്ന സമയം-2.30 P M
വഴി-പെരുമ്പാവൂര്‍ ,ത്രിശ്ശൂര്
പാലാ-കോഴിക്കോട്(സൂപ്പര്‍ ഫാസ്റ്റ്)
പുറപ്പെടുന്ന സമയം-11.45A M
എത്തിച്ചേരുന്ന സമയം-6.30 P M
വഴി-പെരുമ്പാവൂര്‍ ,ത്രിശ്ശൂര്
പാലാ-തെങ്കാശി (ഫാസ്റ്റ് പാസഞ്ചര്‍ )
പുറപ്പെടുന്ന സമയം-7.30A M
എത്തിച്ചേരുന്ന സമയം-1.30P M
വഴി-എരുമേലി ,പത്തനംതിട്ട ,പുനലൂര്‍
ശ്രദ്ധിക്കുക -പാലാ ഡിപ്പോയില്‍ നിന്നുമുള്ള പ്രധാന സര്‍വീസുകള്‍ മാത്രമാണ് ഇവിടെ നലകിയിരിക്കുന്നത് ഇവക്ക് പുറമേ പാലായില്‍ നിന്നും തൊടുപുഴക്കും കോട്ടയത്തേക്കും രാവിലെ 5.00 മണിക്ക് ശേഷം 15 മിനിറ്റ് ഇടവിട്ട് സര്‍വീസ് ഉണ്ടായിരിക്കും .കൂടാതെ പൊന്കുന്നതെക്കും വൈക്കതെക്കും എറണാകുളത്തേക്കും ബസ് സര്‍വീസ് ഉണ്ട് .ഇവിടെ നല്‍കിയിരിക്കുന്ന സമയത്തില്‍ മാറ്റം ഉണ്ടാകാവുന്നതാണ് .കൂടുതല്‍ വിവരങ്ങള്‍ക്ക് പാലാ കെ എസ് ആര് ടി സി യുമായി ബന്ധപ്പെടുക
0482- 2212711/ 2212250 2
Subscribe to:
Post Comments (Atom)
ഇന്നത്തെ സിനിമ
പാലാ
യുവറാണി - ടാ തടിയാ
ജോസ് - റോമന്‍സ് (4)
യൂണിവേഴ്സല്‍ - RACE 2(4)