വീണ്ടും വ്യാജന്‍

വീണ്ടും വ്യാജന്‍ 

ഒരിടക്ക് മലയാള സിനിമ ഇറങ്ങിയാല്‍ പിറ്റേ ദിവസം പടം നമുക്ക് സി ഡി യായി കയ്യില്‍ കിട്ടുമായിരുന്നു .എന്നാല്‍ ഇന്നത്തെ അവസ്ഥ അതല്ല .വ്യാജ സി ഡി ക്കെതിരെയുള്ള പോരാട്ടം നല്ല രീതിയില്‍ മലയാള സിനിമയെ സ്വാധീനിച്ചു .പുതിയ സിനിമാകളുടെ സി ഡി കള്‍ ഇറങ്ങുന്നത് നല്ല രീതിയില്‍ കുറഞ്ഞു .
                                                  പക്ഷെ കഴിഞ്ഞ ദിവസം മോഹന്‍ ലാലിന്‍റെ പുതിയ സിനിമയായ റണ്‍ ബേബി റണ്‍ ന്‍റെ വ്യാജനുമായി തിരുവനന്തപുരത്ത് ഒരാള്‍ പിടിയിലായി .ഉസ്താദ് ഹോട്ടല്‍ ,വെള്ളരിപ്രാവിന്റെ ചങ്ങാതി തുടങ്ങി മലയാളത്തിലെ പ്രമുഖ സിനിമകളുടെ സി ഡി കളും സൂര്യയുടെ മാട്രാന്‍ എന്ന സിനിമയുടെ സി ഡി യും ഇയാളുടെ കയ്യില്‍ നിന്നും പിടിച്ചെടുത്തു .ഉറവിടം ബീമാപള്ളി ആണെന്നാണ്‌ അറിവ് .ഒരിടക്ക് കേരളത്തിലിറങ്ങിയ 80% വ്യാജ സി ഡി കളുടെയും ഉറവിടം ബീമാപള്ളി  ആയിരുന്നു .

ഇന്നത്തെ സിനിമ

പാലാ

മഹാറാണി-
കമ്മത്ത് ആന്‍ഡ്‌ കമ്മത്ത് (4)
യുവറാണി - ടാ തടിയാ
ജോസ് - റോമന്‍സ് (4)

യൂണിവേഴ്സല്‍ - RACE 2(4)

 
Related Posts Plugin for WordPress, Blogger...