ഷാഫിയുടെ 101 വെഡിന്‍ഗ്

ഷാഫിയുടെ 101 വെഡിന്‍ഗ് 

ജയസൂര്യയും കുന്ജാക്കോ ബോബനും ബിജു മേനോനും പ്രധാന  വേഷത്തിലെത്തുന്ന ഷാഫിയുടെ  101  വെഡിന്‍ഗ്  ഉടന്‍ പ്രദര്ശനതിനെത്തുന്നു .വെനിസിലെ വ്യാപാരിക്ക് ശേഷം ഷാഫി ഒരുക്കുന്ന ചിത്രമാണ് 101  വെഡിന്‍ഗ്.നര്‍മം തന്നെയാണ് 101 വെഡിന്‍ഗ് ന്‍റെയും ഹൈലൈറ്റ് .റാഫി മെക്കാര്ടിന്‍ ടീമിലെ റാഫി ഈ ചിത്രത്തിന്‍റെ പ്രൊഡ്യൂസര്‍ മാരില്‍ ഒരാളായി എത്തുന്നു എന്ന പ്രത്യേകതയും 101  വെഡിന്‍ഗ് നുണ്ട് .സംവൃത സുനില്‍ ,ഭാമ ,രൂപ മഞ്ജരി എന്നിവരാണ് ചിത്രത്തിലെ നായികമാര്‍ .ഇവരെ കൂടാതെ സലിം കുമാര്‍ ,സുരാജ്,വിജയ രാഘവന്‍ തുടങ്ങിയ ഒരു വലിയ താര നിര തന്നെ ചിത്രത്തിലുണ്ട് .
101 WEDDING TRILER101 WEDDING MALAYALAM MOVIE TRAILER HD-101 WEDDING MALAYALAM MOVIE REVIEW-101 WEDDING THEATR REPORT-101 WEDDING MALAYALAM MOVIE SONGS DOWNLOAD-101 WEDDING MALAYALAM MOVIE -101 WEDDING MALAYALAM MOVIE REPORT-101 WEDDING MP3 DOWNLOAD-101 WEDDING MALAYALAM COMEDY MOVIE REPORT-101 WEDDING THETER REPORT-101 WEDDING MALAYALAM MOVIE REVIEW IN MALAYALAM

ഇന്നത്തെ സിനിമ

പാലാ

മഹാറാണി-
കമ്മത്ത് ആന്‍ഡ്‌ കമ്മത്ത് (4)
യുവറാണി - ടാ തടിയാ
ജോസ് - റോമന്‍സ് (4)

യൂണിവേഴ്സല്‍ - RACE 2(4)

 
Related Posts Plugin for WordPress, Blogger...