ഇനി എ ടി എമ്മിനെ പറ്റിക്കാനാകില്ല

ഇനി എ ടി എമ്മിനെ പറ്റിക്കാനാകില്ല 
നമ്മുടെ നാട്ടിലെ എ ടി എമ്മില്‍ പുതിയ പരിഷ്കാരം വരുന്നു .എ ടി എമ്മില്‍ നിന്നും അനധികൃതമായി പണം തട്ടുന്നത് ഒഴിവാക്കാനാണ് പുതിയ സംവിധാനം കൊണ്ടുവരുന്നത് .നേരത്തെ എ ടി എമ്മില്‍ നിന്നും പണം  വന്നു നിശ്ചിത സമയത്തിനുള്ളില്‍ അത് ഉടമസ്ഥന്‍ കൈപ്പട്ടിയില്ലെങ്കില്‍ പണം തിരികെ മെഷീനിലേക്ക് തിരികെ പോകുമാരുന്നു .ഇതിന്‍റെ മറവില്‍ പലരും പണം തട്ടിയിരുന്നു .മെഷീനില്‍ നിന്നും വരുന്ന പണത്തില്‍ നിന്നും കുറച്ച് രൂപ എടുത്തതിനു ശേഷം ബാക്കി തുക മെഷീനിലേക്ക് തിരികെ പോകാന്‍ അനുവദിക്കുകയും പിന്നീട് പൈസ കിട്ടിയില്ലെന്ന് പറഞ്ഞു ബാങ്കിനെ സമീപിക്കുകയും ചെയ്താണ് കളവു നടത്തിയിരുന്നത് .ഇനി ഈ രീതിയിലുള്ള തട്ടിപ്പ് നടക്കില്ല .എന്തെന്നാല്‍ ഇനി മെഷീനില്‍ നിന്നും വരുന്ന പണം തിരികെ പോകില്ല .കസ്റ്റമര്‍ അത് നിര്‍ബധമായും എടുക്കണം പിന്നീട് പണം കിട്ടിയില്ല എന്ന് പറഞ്ഞു ബാങ്കിനെ സമീപിക്കാനാവില്ല .അതായത് പണമെടുക്കുന്ന ആള്‍ ഇനി കൂടുതല്‍ ജാഗ്രത പുലര്‍ത്തണം അല്ലേല്‍ കാഷ് പോകും .

ഇന്നത്തെ സിനിമ

പാലാ

മഹാറാണി-
കമ്മത്ത് ആന്‍ഡ്‌ കമ്മത്ത് (4)
യുവറാണി - ടാ തടിയാ
ജോസ് - റോമന്‍സ് (4)

യൂണിവേഴ്സല്‍ - RACE 2(4)

 
Related Posts Plugin for WordPress, Blogger...