ഓണത്തിന് മമ്മൂട്ട്യും മോഹന്‍ലാലും നേര്‍ക്കുനേര്‍

 ഓണത്തിന് മമ്മൂട്ട്യും മോഹന്‍ലാലും നേര്‍ക്കുനേര്‍ 
Run Baby Run vs Thaappaana

ഈ ഓണത്തിന് മലയാള സിനിമയില്‍ താര രാജാക്കന്മാരുടെ ഏറ്റുമുട്ടല്‍ .അങ്ങനെ ഒരു ഓണക്കാലം കൂടി കടന്നു വരികയായി .ഓണം മുന്നില്‍ കണ്ടു താര രാജാക്കന്മാരുടെ രണ്ടു ചിത്രങ്ങളാണ്‌ പ്രദര്സനതിനു തയ്യാറെടുക്കുന്നത് .മെഗാസ്റാര്‍ മമ്മൂട്ടി നായകനാകുന്ന താപ്പാന മോഹന്‍ലാല്‍ നായകനാകുന്ന ജോഷി ചിത്രം റണ്‍ ബേബി റണ്‍ എന്നിവയാണ് സൂപ്പര്‍ സ്ടാരുകളുടെ ചിത്രങ്ങള്‍ .ഇതിലൊരു തമാശ എന്താണെന്നു വെച്ചാല്‍ രണ്ടു സിനിമയുടെയും producer  മിലന്‍ ജലീലാണ് 
ഇവക്കു പുറമേ ദിലീപിന്റെ മിസ്റ്റര്‍ മരുമകന്‍ നും ഈ ഓണത്തിനുണ്ടാവുമെന്നാണ് കരുതുന്നത് .ബാലതാരമായി മലയാള സിനിമയിലെത്തിയ സനുഷ ആദ്യമായി നായിക വേഷത്തിലെത്തുന്ന ചിത്രം കൂടിയായിരിക്കും മിസ്റ്റര്‍ മരുമകന്‍... .സന്ദ്യ മോഹന്‍ ആണ് മിസ്റ്റര്‍ മരുമകന്റെ സംവിധായകന്‍ .നേരത്തെ തന്നെ പ്രിതവിരജിന്റെ സിംഹാസനം . പ്രദര്സനതിനെതിയിരുന്നു .ഷാജി കൈലാസ് സംവിധാനം ചെയ്തിരിക്കുന്ന സിംഹാസനം ഒരു ആക്ഷന്‍ ചിത്രമാണ്‌ .

ഇന്നത്തെ സിനിമ

പാലാ

മഹാറാണി-
കമ്മത്ത് ആന്‍ഡ്‌ കമ്മത്ത് (4)
യുവറാണി - ടാ തടിയാ
ജോസ് - റോമന്‍സ് (4)

യൂണിവേഴ്സല്‍ - RACE 2(4)

 
Related Posts Plugin for WordPress, Blogger...