പെന്‍ഡ്രൈവില്‍ കമ്പ്യൂട്ടറോ ?
Posted by
JYOTHIS
| Monday, 13 August 2012 at 06:29
0
comments
പെന്‍ഡ്രൈവില്‍ കമ്പ്യൂട്ടറോ ?
ചിപ്പുകളുടെ വലുപ്പം കുറക്കുന്നത് ടെക്നോളജിയുടെ മുന്നേറ്റമായി നിലനില്‍ക്കുവാന്‍ തുങ്ങിയിട്ടു കാലങ്ങളായി .അതരമോന്നാണ് FXI ടെക്നോളജിസ് അവതരീപ്പിചിരിക്കുന്ന USB പെന്‍ഡ്രൈവ് . ഇതു വെറും പെന്‍ഡ്രൈവ് ആണെന്ന് കരുതേണ്ട .കോട്ടന്‍ ക്വാന്ടി എന്ന കോഡ് നാമമിട്ടിരിക്കുന്ന ഈ പ്രോടോട്യ്പില്‍ ഒരു ഡുവല്‍ കോര്‍ ര്പ്രോസെസ്സോര്‍ ഫിറ്റ് ചെയ്തിട്ടുണ്ട് .ഗൂഗിള്‍ അന്ട്രോയ്ട് ലാണ് ഇതു പ്രവര്‍ത്തിക്കുന്നത് .
കൂടാതെ ഇതില്‍ WI FI,BLUE TOOTH,MICRO SD SLOT,എന്നിവയുമുണ്ട് .ആകെ ഇതിനാവസ്യം ഒരു ഡിസ്പ്ലേ മാത്രമാണ് .അത് HD TV യോ വിന്‍ഡോസ് പി സി യോ ആകാം .ബ്ലൂ ടൂത്ത് വഴി കീ ബോര്‍ഡും ഫിറ്റ് ചെയ്യാം .ഇതു എന്ന് വിപണിയില്‍ ലഭിക്കുമെന്നോ വിലയെത്രയെന്നോ അറിവായിട്ടില്ല
Subscribe to:
Post Comments (Atom)
ഇന്നത്തെ സിനിമ
പാലാ
യുവറാണി - ടാ തടിയാ
ജോസ് - റോമന്‍സ് (4)
യൂണിവേഴ്സല്‍ - RACE 2(4)