അനൂപ്‌ മേനോന്‍ ഷെര്‍ലക് ഹോംസോ ?

അനൂപ്‌ മേനോന്‍ ഷെര്‍ലക് ഹോംസോ ?

ഹേയ് പേടിക്കേണ്ട ഇതു അനൂപ്‌ മേനോന്‍ ന്‍റെ പുതിയ സിനിമയുടെ പേരാണ് .സഖിയ പോത്തെന്‍ എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് അനൂപ്‌ മേനോന്‍ പുതിയ ഭാവത്തില്‍ എത്തുന്ന പുതിയ ചിത്രമാണ് ഷെര്‍ലക് ഹോംസ് .അജി ജോണ്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ഒരു ചലച്ചിത്രത്തിന്റെ തിരക്കഥയിലൂടെ ഒരു മര്ദര്‍ ഹിസ്റ്ററി വെളിപ്പെടുതുന്ന്നതാണ് ചിതതിന്റെ പ്രമേയം .രണ്ടു നായികമാരുള്ള ഈ ചിതതിന്റെ പ്രാരംഭ നടപടികള്‍ പുരോഗമിക്കുന്നു .ഒക്ടോബര്‍ മാസത്തില്‍ ചിത്രത്തിന്റെ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങും .


ഇന്നത്തെ സിനിമ

പാലാ

മഹാറാണി-
കമ്മത്ത് ആന്‍ഡ്‌ കമ്മത്ത് (4)
യുവറാണി - ടാ തടിയാ
ജോസ് - റോമന്‍സ് (4)

യൂണിവേഴ്സല്‍ - RACE 2(4)

 
Related Posts Plugin for WordPress, Blogger...