തുപ്പാക്കി നിയമകുരുക്കില്‍

തുപ്പാക്കി നിയമകുരുക്കില്‍ 

 

ഇളയ ദളപതി വിജയ്‌ നായകനായി എത്തുന്ന മുരുഗദാസ് ചിത്രം തുപ്പാക്കി നിയമകുരുക്കില്‍ .മോഷണകുട്ടമാണ് തുപ്പക്കിക്കു മേലില്‍ ആരോപിക്കപെട്ടിരിക്കുന്നത് .സംവിധായകന്‍ കെ സി രവീന്ദ്രനാണ് തുപ്പകിക്കെതിരെ മോഷണകുട്ടതിനു കേസ് കൊടുത്തിരിക്കുന്നത് .2009ഇല്‍  താന്‍ രെജിസ്ടര്‍ ചെയ്ത കള്ളതുപ്പാക്കി എന്ന പേര് മോഷ്ടിചെന്നരോപിച്ചാണ് കേസ് .വിജയുടെ അച്ഛന്‍ എസ് എ ചന്ദ്രശേഖര്‍ താന്‍ രെജിസ്ടര്‍ ചെയ്ത പേരില്‍ മറ്റൊരു രേജിസ്ട്രറേന്‍ എടുക്കുകയാനെന്ന്നരുന്നു രെവീന്ദ്രന്റെ വാദം .കാജല്‍ അഗര്‍വാള്‍ നായികയായെത്തുന്ന തുപ്പാക്കി സംവിധാനം ചെയ്തിരിക്കുന്നത് മുരുഗദാസ് ആണ് ,സന്തോഷ്‌ ശിവനാണ് ചിത്രത്തിന്‍റെ ക്യാമറ ചലിപ്പിച്ചിരിക്കുന്നത് .നേരത്തെ ദീപാവലിക്ക് ചിത്രം റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരുന്നത് .ഈ നിയമകുരുക്ക് കൂടി ആകുമ്പോള്‍ ചിത്രത്തിന്‍റെ റിലീസ് ഇനിയും നീളുമെന്നാണ് കേള്‍ക്കുന്നത് 

ഇന്നത്തെ സിനിമ

പാലാ

മഹാറാണി-
കമ്മത്ത് ആന്‍ഡ്‌ കമ്മത്ത് (4)
യുവറാണി - ടാ തടിയാ
ജോസ് - റോമന്‍സ് (4)

യൂണിവേഴ്സല്‍ - RACE 2(4)

 
Related Posts Plugin for WordPress, Blogger...