രജനിയും കമലും ഒന്നിക്കുന്നു

രജനിയും കമലും ഒന്നിക്കുന്നു


സ്റ്റൈല്‍ മന്നന്‍ രജനീ കാന്തും ഉലകനായകന്‍ കമല്‍ ഹാസനും വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്നുവെന്നാണ് ചലച്ചിത്ര ലോകത്തെ പുതിയ വാര്‍ത്ത .ഈ സിനിമ സംവിധാനം ചെയ്യുന്നത് ഹിറ്റ്‌ മേയ്ക്കര്‍ ശങ്കറും .ഇതിനകം തന്നെ വമ്പന്‍ നിര്‍മാണ കമ്പനികളെല്ലാം സുപെര്സ്ടരുകളുടെ ചിത്രതിനുവേണ്ടിയുള്ള സമ്മര്‍ദം തുടങ്ങിയിട്ടുണ്ടെന്നാണ് കേള്‍ക്കുന്നത് .ഏതായാലും കമല്‍ ഹാസനും രജനീ കാന്തും തങ്ങളുടെ പുതിയ ചിത്രത്തിന്റെ തിരക്കിലാണ് .രജനീ കാന്ത്‌ കൊച്ചടിയാന്‍ എന്ന ചിത്രത്തിന്‍റെ തിരക്കിലും കമലഹാസന്‍ വിസ്വരൂഒപതിന്റെയും .ഏതായാലും ഇതൊക്കെ കഴിഞ്ഞേ പ്രതീക്ഷക്കു വകയുള്ളൂ .ഈ ചിത്രം യാധാര്ത്യമായാല്‍ അത് ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രമായിരിക്കും .

ഇന്നത്തെ സിനിമ

പാലാ

മഹാറാണി-
കമ്മത്ത് ആന്‍ഡ്‌ കമ്മത്ത് (4)
യുവറാണി - ടാ തടിയാ
ജോസ് - റോമന്‍സ് (4)

യൂണിവേഴ്സല്‍ - RACE 2(4)

 
Related Posts Plugin for WordPress, Blogger...