നിവിന്‍ പോളിക്ക് നാലു ചിത്രങ്ങള്‍

നിവിന്‍ പോളിക്ക് നാലു ചിത്രങ്ങള്‍


തട്ടത്തിന്‍ മറയത്തിലൂടെ മലയാളത്തില്‍ തരംഗം സൃഷ്ടിച്ച നിവിന്‍ പോളിക്ക് കൈനിറയെ ചിത്രങ്ങള്‍. നാലു ചിത്രങ്ങള്‍ ഇപ്പോള്‍ നിവിന്‍ പോളിയുടെ ക്രെഡിറ്റിലുണ്ട്. സത്യന്‍ അന്തിക്കാടിന്റെ പുതിയ തീരങ്ങളുടെ ഷൂട്ടിംഗ് പൂര്‍ത്തിയായിക്കഴിഞ്ഞു. അല്‍ഫോന്‍സ് സംവിധാനം ചെയ്യുന്ന നേരം എന്ന ചിത്രത്തിലാണ് നിവിന്‍ പോളി ഇപ്പോള്‍ അഭിനയിക്കുന്നത്. ഇത് കൂടാതെ രണ്ട് ചിത്രങ്ങളിലേക്കുകൂടി ഡേറ്റ് നല്കികഴിഞ്ഞു.

ഇന്നത്തെ സിനിമ

പാലാ

മഹാറാണി-
കമ്മത്ത് ആന്‍ഡ്‌ കമ്മത്ത് (4)
യുവറാണി - ടാ തടിയാ
ജോസ് - റോമന്‍സ് (4)

യൂണിവേഴ്സല്‍ - RACE 2(4)

 
Related Posts Plugin for WordPress, Blogger...