മലയാളത്തിനൊരു വലിയ -കുട്ടി സംവിധായകന്‍

മലയാളത്തിനൊരു   വലിയ -കുട്ടി സംവിധായകന്‍ 
 


ഹേയ് തമാശ അല്ല കേട്ടോ മലയാളത്തിനു ഇനി ഒരു കുട്ടി  സംവിധായകന്‍ കൂടി ...ആരാണെന്നോ ?മലയാളത്തിന്‍റെ സ്വന്തം ഗിന്നസ് പക്രു തന്നെ .കുട്ടിയും കോലും എന്ന് പേരിട്ടിരിക്കുന്ന തന്‍റെ പുതിയ ചിത്രത്തിലൂടെ സംവിധായകന്റെ റോളില്‍ എത്തുകയാണ് ഗിന്നസ് പക്രു.കൂടാതെ ചിത്രത്തിന്‍റെ കഥയും പക്രുവിന്റെ തന്നെ .എന്തിനു പറയണം ചിതത്തിലെ ഒരു കഥാപാത്രവും പക്രു ചെയ്യുന്നുണ്ട് .മൈ ബിഗ്‌ ഫാദര്‍ എന്ന സിനിമയുടെ തിരക്കഥ രചിച്ച സുരേഷും സതീഷും ആണ് കുട്ടിയും കൊലിന്റെ തിരക്കഥ ഒരുക്കുന്നത് .
ഒച്ടോബരില്‍ ചിത്രീസ്കരണം ആരംഭിക്കുന്ന  കുട്ടിയും കൊലിന്റെ പ്രധാന ലൊക്കേഷന്‍ പാലക്കാട് ആണ് .ചിതതിന്റെ നടീ നടന്മാര്‍ ആരൊക്കെ ആണെന്ന് ഇതു വരെ തീരുമാനമായിട്ടില്ല .മലയാള സിനിമയിലെ പ്രമുഖ സംവിധായകന്‍ വിനയനില്‍ നിന്നാണ് പക്രുവിനു സിനിമ സംവിധാനം ചെയ്യാന്‍ പ്രചോതനം ലഭിച്ചത് .ഏതായാലും പക്രുവിന് എല്ലാ ആശംസകളും ....ഇന്നത്തെ സിനിമ

പാലാ

മഹാറാണി-
കമ്മത്ത് ആന്‍ഡ്‌ കമ്മത്ത് (4)
യുവറാണി - ടാ തടിയാ
ജോസ് - റോമന്‍സ് (4)

യൂണിവേഴ്സല്‍ - RACE 2(4)

 
Related Posts Plugin for WordPress, Blogger...