ഇനി സൂപ്പര്‍ ഫാസ്റ്റ് ബസ്സുകള്‍ ഇല്ല

ഇനി സൂപ്പര്‍ ഫാസ്റ്റ് ബസ്സുകള്‍ ഇല്ല 

ഞെട്ടരുതേ ...പ്രൈവറ്റ് ബസ്സിന്‍റെ കാര്യമാണ് പറഞ്ഞത് .നമ്മുടെ നാട്ടില്‍ ഫാസ്റ്റ് പാസഞ്ചര്‍ ,എക്ഷ്സ്പ്രെസ്സ . എന്നൊക്കെ  എഴുതി കിടിലം ബസ്സുകള്‍  100 എല്‍ പറക്കുന്നത് കാണാന്‍ മേലേ .അതിനെതിരെ ഇതാ നമ്മുടെ കെ എ സ്  ആര്‍ ടി സി പുതിയ നിയമം കൊണ്ട് വരുന്നു .മോട്ടോര്‍ വാഹന നിയമം ആണ് കെ എ സ്  ആര്‍ ടി സി  പരിഷ്കരിക്കുന്നത് .1988 ലെ  മോട്ടോര്‍ വാഹന നിയമം  അനുസരിച് 50 തില്‍ അതികം ബസ്‌ ഉള്ളവര്‍ക്കെ ഫാസ്റ്റ് പസ്സെഞ്ഞര്‍ ബസിനു മുകളിലേക്കുള്ള ബസ്‌ സര്‍വീസ് നടത്താന്‍ അധികാരമുള്ളൂ .പക്ഷെ പല കാരണങ്ങളും പറഞ്ഞു സ്വകാര്യ ബസ്‌ ഉടമകള്‍ പെര്‍മിറ്റ്‌ ഒപ്പിക്കുകയാണ് ചെയ്യാറുള്ളത് .ഇതു പല യാത്രക്കാര്‍ക്കും പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു 
.കുറച്ചു ദൂരം യാത്ര ചെയ്യുന്നതിന് കൂടുതല്‍ പണം ചെലവഴിക്കേണ്ടി വരുന്നത് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടയുള്ള പല യാത്രക്കാരെയും ദുരിതതിലാക്കിയിരുന്നു .പണ്ട് ഒര്ടിനരിയും ലിമിറ്റഡ് സ്റൊപും ആയിരുന്ന പ്രൈവറ്റ് ബസ്സുകള്‍ പെട്ടന്നാണ് ഫാസ്റ്റും സൂപ്പര്‍ ഫാസ്റ്റും ആയി മാറിയത് .ഇതിനൊരു അടിവര ഇടാന്‍ വേണ്ടിയാണ്  മോട്ടോര്‍ വാഹന നിയമം പരിഷ്കരിക്കുന്നത് .ഇതു യാഥാര്‍ത്ഥ്യം ആയാല്‍ കെ എ സ്  ആര്‍ ടി സി  ക്ക് മാത്രമായിരിക്കും ഫാസ്റ്റ്  സൂപ്പര്‍ ഫാസ്റ്റ്  ബസ്സുകള്‍ ഉണ്ടാവുക ,,,,ഇന്നത്തെ സിനിമ

പാലാ

മഹാറാണി-
കമ്മത്ത് ആന്‍ഡ്‌ കമ്മത്ത് (4)
യുവറാണി - ടാ തടിയാ
ജോസ് - റോമന്‍സ് (4)

യൂണിവേഴ്സല്‍ - RACE 2(4)

 
Related Posts Plugin for WordPress, Blogger...