താപ്പാന പ്രദര്‍ശനതിനെത്തി

താപ്പാന പ്രദര്‍ശനതിനെത്തി 

മെഗാസ്റാര്‍ മമ്മൂട്ടി നായകനയെത്തുന്ന താപ്പാന പ്രദര്‍ശനതിനെത്തി .ഗാലക്സി ഫില്മ്സിന്റെ ബാനറില്‍ മിലന്‍ ജലീല്‍ നിര്‍മിച്ച് ജോണി ആന്ടണി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ മമ്മൂട്ടി ചിത്രമായ താപ്പാന മംമൂട്ട്യുടെ ഓണ ചിത്രമാണ് .എല്‍സമ്മ എന്ന ആണ്‍കുട്ടിക്ക് ശേഷം സിന്ധുരാജ് എഴുതിയ താപ്പാന പ്രധാനമായും കുടുംബ പ്രേക്ഷകരെ ആണു ലക്ഷ്യമിടുന്നത് .ജയിലില്‍ നിന്നും ഒരേ സമയം ഇറങ്ങിയ രണ്ടു അപരിചിതരുടെ കഥയാണ്‌ താപ്പാന പറയുന്നത് .ചാര്‍മിയാണ് ചിത്രത്തില്‍ മമ്മൂട്ട്യുടെ നായികയായി എത്തുന്നത്‌ .
 ഇവര്‍ക്ക് പുറമേ മലയാളത്തിലെ പ്രമുഖ താരങ്ങളും താപ്പനയിലൂടെ പ്രേക്ഷകര്‍ക്ക്‌ മുന്നിലെത്തുന്നു ചിതതിന്റെ കാമറ ചലിപ്പിച്ചിരിക്കുന്നത് രാജരത്നം ആണ് .ചിത്രത്തിന്റെ ഇനിഷിയല്‍ കളക്ഷന്‍ റിപ്പോര്‍ട്ട്‌ ലഭ്യമായിട്ടില്ല .















tags-thappaana malayalam movie stills-thappana malayalam movie review-thappana malayalm movie first day collection-thappaana mammotty movie report-thappana malayalam movie collection-thappana malaylam movie theter list-thappan at ernakulam kavitha-thappan at thiruvananthapuram new theater-thappan trivandrum new thetr-thappana celebration-thappana hit-thappana review-thappana first show report-thapaana malayalam movie collectoin report soon-thappaana mammootty movie at malbar-thappana relesing

ഇന്നത്തെ സിനിമ

പാലാ

മഹാറാണി-
കമ്മത്ത് ആന്‍ഡ്‌ കമ്മത്ത് (4)
യുവറാണി - ടാ തടിയാ
ജോസ് - റോമന്‍സ് (4)

യൂണിവേഴ്സല്‍ - RACE 2(4)

 
Related Posts Plugin for WordPress, Blogger...