പവനായി ശവമായില്ല

പവനായി ശവമായില്ല 

നടോടിക്കാറ്റു എന്ന സുപെര്‍ഹിറ്റ്‌ ചിത്രത്തിലൂടെയാണ് പവനായി മലയാളികളെ ചിരിപ്പിച്ചത് .ഈ കഥാപാത്രം പ്രധാന കഥാപാത്രംആയി ഒരു സിനിമ വന്നാല്‍ എന്താകും സ്തിതി .കണ്ടു തന്നെ അറിയണം .എങ്കില്‍ റെടി ആയിക്കൂളൂ പവനായി തിരിച്ചു വരുന്നു .ക്യാപ്ടന്‍ രാജു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെ ആണ് പവനായി തിരിച്ചു വരുന്നത് .ക്യാപ്ടന്‍ രാജു മലയാളത്തില്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായിരിക്കും മിസ്റ്റര്‍ പവനായി എന്ന് പേരിട്ടിരിക്കുന്ന പുതിയ ചിത്രം .ഇതിനു മുന്‍പ് ഒരു സ്നേഹ ഗാദ എന്ന ചിത്രം ക്യാപ്ടന്‍ രാജു സംവിധാനം ചെയ്തിരുന്നു .പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ തുടങ്ങുമെന്നും കേള്‍ക്കുന്നു .ചിത്രം പൂര്‍ണമായും പത്തനംതിട്ട ജില്ലയിലയിരിക്കും ഷൂട്ട്‌ ചെയ്യുക എന്നുമാണ് ഇപ്പോള്‍ അറിവായിട്ടുള്ളത് .





ഇന്നത്തെ സിനിമ

പാലാ

മഹാറാണി-
കമ്മത്ത് ആന്‍ഡ്‌ കമ്മത്ത് (4)
യുവറാണി - ടാ തടിയാ
ജോസ് - റോമന്‍സ് (4)

യൂണിവേഴ്സല്‍ - RACE 2(4)

 
Related Posts Plugin for WordPress, Blogger...