വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുസ്വരൂപ പ്രതിഷ്ടയും തിരുനാളും സ്റ്റോക്ക്- ഓണ്‍-ട്രെന്‍ഡില്‍ സമുചിതമായി ആഘോഷിച്ചു


വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുസ്വരൂപ പ്രതിഷ്ടയും തിരുനാളും സ്റ്റോക്ക്- ഓണ്‍-ട്രെന്‍ഡില്‍ സമുചിതമായി ആഘോഷിച്ചു

വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുസ്വരൂപ പ്രതിഷ്ടയും തിരുനാളും സ്റ്റോക്ക്- ഓണ്‍-ട്രെന്‍ഡില്‍ സമുചിതമായി ആഘോഷിച്ചു. ചങ്ങനാശേരി അതിരൂപത മെത്രപോലീത മാര്‍ ജോസഫ് പെരുന്തോട്ടം തിരുനാളിന് മുഖ്യകാര്‍മികത്വം വഹിച്ചു.
തിരുനാള്‍ ദിവസം ഈ വര്‍ഷം ആദ്യ കുര്‍ബാന സ്വീകരിച്ച കുട്ടികള്‍ താലപ്പൊലിയെന്തി മാര്‍ ജോസഫ് പെരുന്തോട്ടത്തെ സ്വീകരിച്ചു. തുടര്‍ന്ന് ആഘോഷമായ തിരുനാള്‍ കുര്‍ബാന മാര്‍ ജോസഫ് പെരുന്തോട്ടത്തിന്‍റെ മുഖ്യകാര്‍മികത്വത്തില്‍ നടന്നു. ഫാ. സോജി ഒലിക്കല്‍, ഫാ. ജോമോന്‍ തെമ്മാന, ഫാ. ജോസഫ്, ഫാ. ആന്റണി, ഫാ. സോണി എന്നിവര്‍ സഹകാര്‍മികരായിരുന്നു. തുടര്‍ന്ന് പ്രദക്ഷിണം, ലറീഞ്ഞ്, നൊവേന എന്നിവയും നടന്നു.

ഇന്നത്തെ സിനിമ

പാലാ

മഹാറാണി-
കമ്മത്ത് ആന്‍ഡ്‌ കമ്മത്ത് (4)
യുവറാണി - ടാ തടിയാ
ജോസ് - റോമന്‍സ് (4)

യൂണിവേഴ്സല്‍ - RACE 2(4)

 
Related Posts Plugin for WordPress, Blogger...