ഒളിമ്പിക്സ്: അജ്ഞാത സുന്ദരിയെ തിരിച്ചറിഞ്ഞു, ബാംഗ്ലൂര്‍ സ്വദേശിനി മധുര ഹണി


ഒളിമ്പിക്സ്: അജ്ഞാത സുന്ദരിയെ തിരിച്ചറിഞ്ഞു, ബാംഗ്ലൂര്‍ സ്വദേശിനി മധുര ഹണി


ഒളിമ്പിക്സില്‍ ഇന്ത്യ മെഡല്‍ ഒന്നും നേടിയില്ലെങ്കിലും ഉത്ഘാടന ദിവസം മുതല്‍ ഇന്ത്യന്‍ ടീം വാര്‍ത്താകേന്ദ്രമാണ്. മാര്‍ച്ച് പാസ്റ്റില്‍ ഇന്ത്യന്‍ സംഘത്തിന്റെ മുന്‍ നിരയില്‍ കടന്നുകൂടിയ അജ്ഞാത സുന്ദരിയെ ചൊല്ലിയായിരുന്നു ഈ വാര്‍ത്തകള്‍ പ്രചരിച്ചത്. ഇന്ത്യന്‍ ടീം മേധാവിയോ, ഒളിമ്പിക്സ് സംഘാടക സമിതിയോ അറിയാതെ ഇന്ത്യന്‍ ടീമിനൊപ്പം കടന്ന ഈ യുവതുയെ സംബന്ധിച്ച് ഒട്ടേറെ അഭ്യുഹങ്ങള്‍ പരന്നു.
തീവ്രവാദ ഭീഷണിയുടെ സാഹചര്യത്തില്‍ ഈ യുവതിയുടെ സാന്നിധ്യം സുരക്ഷ വീഴ്ചയായി പോലും വിലയിരുത്തപ്പെട്ടു. എന്നാല്‍ ഈ യുവതിയെ സംബന്ധിച്ച അഭ്യുഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് യുവതിയെ തിരിച്ചറിഞ്ഞു. ബാംഗ്ലൂര്‍ സ്വദേശിയായ മധുര ഹണി എന്ന യുവതിയാണ്‌ ഏറെ അഭ്യൂഹങ്ങള്‍ക്ക്‌ കാരണമായ ഈ അജ്ഞാത യുവതി. ഹണിയുടെ സുഹൃത്തുക്കള്‍ തന്നെയാണ് ഇവരെ തിരിച്ചറിഞ്ഞത്.

ഇന്നത്തെ സിനിമ

പാലാ

മഹാറാണി-
കമ്മത്ത് ആന്‍ഡ്‌ കമ്മത്ത് (4)
യുവറാണി - ടാ തടിയാ
ജോസ് - റോമന്‍സ് (4)

യൂണിവേഴ്സല്‍ - RACE 2(4)

 
Related Posts Plugin for WordPress, Blogger...