മലയാളിക്ക് വീഡിയോ കോണ്‍ D2H ന്‍റെ ഓണ സമ്മാനം

മലയാളിക്ക്  വീഡിയോ കോണ്‍ D2H   ന്‍റെ  ഓണ സമ്മാനം

Packages

പ്രമുഖ DTH സേവന ദാദാക്കളായ വീഡിയോ കോണ്‍ D2H പുതിയതായി 2 മലയാളം ചാനലുകള്‍ തങ്ങളുടെ പ്ലട്ഫോര്മില്‍ ആട് ചെയ്യുന്നു .കൈരളിയുടെ യൂത്ത് ചാനലായ കൈരളി വി യും ജീവന്‍ ടി വി യും ഇനി മുതല്‍ വീഡിയോ കോണ്‍ D2H ലും ലഭ്യമാണ് ,നേരത്തെ മലയാളത്തിലെ ആദ്യത്തെ മൂവി ചാനല്‍ ആയ ഏഷ്യാനെറ്റ്‌ മൊവീസ് വീഡിയോ കോണ്‍ D2H ആട് ചെയ്തിരുന്നു 

ഇന്നത്തെ സിനിമ

പാലാ

മഹാറാണി-
കമ്മത്ത് ആന്‍ഡ്‌ കമ്മത്ത് (4)
യുവറാണി - ടാ തടിയാ
ജോസ് - റോമന്‍സ് (4)

യൂണിവേഴ്സല്‍ - RACE 2(4)

 
Related Posts Plugin for WordPress, Blogger...