ആറു മുതല്‍ അറുപതു വരെ യില്‍ മോഹന്‍ലാല്‍ നായകനാകുന്നു

ആറു മുതല്‍ അറുപതു  വരെ യില്‍ മോഹന്‍ലാല്‍ നായകനാകുന്നു 

 

ഉദയ്കൃഷ്ണ സിബി  കെ തോമസിന്റെ രചനയില്‍ ജോണി ആന്റണി സംവിധാനം  ചെയ്യുന്ന  പുതിയ ചിത്രത്തില്‍  മോഹന്‍ലാല്‍  നായകനാകുന്നു .നര്‍മത്തിന് പ്രതാന്യം  നല്‍കിയിരിക്കുന്ന ഈ  ചിത്രം  ജിതിന്‍  ആര്‍ട്സിന്റെ  ബാനറില്‍ ജോയ് തോമസ്‌ ആണ് നിര്‍മിക്കുന്നത് .ചിത്രത്തിന്റെ ഷൂട്ടിംഗ് സെപ്ടംബരില്‍ ആരംഭിക്കും .ചിത്രത്തിന്റെ താര  നിര്‍ണയം പൂര്‍ത്തിയായിട്ടില്ല .

ഇന്നത്തെ സിനിമ

പാലാ

മഹാറാണി-
കമ്മത്ത് ആന്‍ഡ്‌ കമ്മത്ത് (4)
യുവറാണി - ടാ തടിയാ
ജോസ് - റോമന്‍സ് (4)

യൂണിവേഴ്സല്‍ - RACE 2(4)

 
Related Posts Plugin for WordPress, Blogger...