സൂര്യ ആക്ഷന്‍ മലയാളം മൂവി ചാനല്‍

സൂര്യ ആക്ഷന്‍  മലയാളം മൂവി ചാനല്‍ 
മലയാളത്തിലെ പ്രമുഖ ടിവീ  ചാനല്‍  അയ സൂര്യ ടി വീ യില്‍  നിന്നും ഒരു മുഴുനീള സിനിമ ചാനല്‍  വരുന്നു .സൂര്യ ആക്ഷന്‍ എന്ന് പേരിട്ടിരിക്കുന്ന ഈ ചാനല്‍ ഇപ്പോള്‍ സണ്‍ ടെറെഹില്‍  ലഭ്യമാണ് .പക്ഷെ ചാനലില്‍ ഇപ്പോള്‍ പതിവായി ഒരെ സിനിമകള്‍ തന്നെയാണ് പ്രക്ഷേപണം ചെയ്യുന്നത് .ഈ ചാനല്‍  ഉടനെ തന്നെ നല്ല രീതിയില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് കരുതാം ,കാരണം ഏഷ്യാനെറ്റിന്റെ മൂവി ചാനല്‍  ജൂലൈ 15 മുതല്‍ ആരംഭിച്ചു .അത് കൊണ്ട് തന്നെ നമുക്ക് കാത്തിരിക്കാം സൂര്യ ആക്ഷന്‍ നായി 
surya 
surya action malayalam movie channel-surya action going to start-surya action start this onam-surya action launching date-when will be start surya action-surya action malayalam movie channel on relince digital tv-surya action malayalam movie channel on videocon dth-surya action malayalam movie channel on airtel digital tv-surya action official launch date

ഇന്നത്തെ സിനിമ

പാലാ

മഹാറാണി-
കമ്മത്ത് ആന്‍ഡ്‌ കമ്മത്ത് (4)
യുവറാണി - ടാ തടിയാ
ജോസ് - റോമന്‍സ് (4)

യൂണിവേഴ്സല്‍ - RACE 2(4)

 
Related Posts Plugin for WordPress, Blogger...