ഒരു ഫാസ്റ്റ് പാസഞ്ചര്‍ ബസ് ഇട്ടുകൂടെ ??
Posted by
JYOTHIS
| Saturday, 1 September 2012 at 06:44
0
comments
ഒരു ഫാസ്റ്റ് പാസഞ്ചര്‍ ബസ് ഇട്ടുകൂടെ ??
ചോദ്യം നമ്മുടെ പാല കെ എ സ് ആര്‍ ടി സി യോടാണ് .പാലയില്‍ നിന്നും എറണാകുളത്തിന് യാത്രക്കാര്‍ അനവധിയാണ് .എങ്കിലും നമ്മുടെ കെ എ സ് ആര്‍ ടി സി ആകെ എറണാകുളത്തിന് ഓടിക്കുന്നത് പിറവം ഡിപ്പോയുടെ കുറെ ലിമിറ്റഡ് സ്റ്റോപ്പ് (എന്നാണ് എഴുതിയിരിക്കുന്നതെങ്കിലും നിര്‍ത്താത്ത സ്ഥലങ്ങള്‍ ഇല്ല ).ബസുകള്‍ മാത്രമാണ് .രാവിലെ 6 മുതല്‍ 7 ,8 മണി വരെ എല്ലാ എറണാകുളം ബസ്സിനും നല്ല തിരക്കാണ് .ഹേയ് ഒരു കാര്യം പറയാന്‍ വിട്ടു ഈ സമയങ്ങളില്‍ പ്രൈവറ്റ് ബസുകള്‍ 10000 എണ്ണമാണ് കേട്ടോ .ഇതൊക്കെ നമ്മുടെ കെ എ സ് ആര്‍ ടി സി കാണുന്ന്നുന്ദ് .പക്ഷെ എന്ത് പ്രയോജനം .രാവിലെ ഉള്ള കെ എ സ് ആര്‍ ടി സി ബാസ്സിലെങ്ങാനും കേറിയാളൂ കുറഞ്ഞത് 2.30-3.00 മണിക്കൂറെടുക്കും എരനകുലതെതന്‍ .പക്ഷെ പ്രൈവറ്റ് ബസ് ആകട്ടെ 1.45-2.00 മനിക്കൊരിന്നുള്ളില്‍ എറണാകുലതെതും .പിന്നെന്തിനു നമ്മള്‍ കെ എ സ് ആര്‍ ടി സിയില്‍ കയറണം .ഈ പഴഞ്ജന്‍ ലിമിറ്റഡ് സ്റ്റോപ്പ് ബസുകളുടെ സ്ഥാനത് രാവിലെ എങ്കിലും ഒരു ഫാസ്റ്റ് ഇട്ടിരുന്നേല്‍ അല്ലെങ്കില്‍ പോട്ടെ നല്ല രണ്ട് ലിമിറ്റഡ് സ്റ്റോപ്പ് ബസ് ഇട്ടിരുന്നേല്‍ ..ഏതൊരു യാത്രക്കാരനും തിങ്കളാഴ്ച ദിവസം രാവിലെ ആഗ്രഹിച്ചു പോകുന്നതാണ്
Subscribe to:
Post Comments (Atom)
ഇന്നത്തെ സിനിമ
പാലാ
യുവറാണി - ടാ തടിയാ
ജോസ് - റോമന്‍സ് (4)
യൂണിവേഴ്സല്‍ - RACE 2(4)