പണ്ഡിറ്റ്‌ സീരിയലില്‍ അഭിനയിക്കുന്നു

പണ്ഡിറ്റ്‌ സീരിയലില്‍ അഭിനയിക്കുന്നു 

Santhosh Pandit To Act In Serial


ബിഗ്‌ സ്ക്രീനിലെ താരം സന്തോഷ്‌ പണ്ഡിറ്റ്‌ ഇനി മിനിസ്ക്രീനിലും എത്തുന്നു .കൃഷ്ണനും രാധയും എന്ന ഒറ്റ പടം കൊണ്ടു തന്നെ പണ്ഡിറ്റ്‌ ചര്‍ച്ചാവിഷയമായിരുന്നു .ഏതായാലും ആദ്യ പടം സൂപ്പര്‍ ഹിറ്റ്‌ ആയതൂടുകൂടി കക്ഷി പിന്നെയും പടമിറക്കി .സിനിമയില്‍ താനൊരു രാവണന്‍ തന്നെ എന്ന് തെളിയിക്കുന്ന വിധം ചിത്രത്തിന്‍റെ എല്ലാ ജോലികളും പണ്ടിടിന്റെ തലയില്‍ നിന്നാണ് ,ഹും ഏതായാലും കക്ഷി ഈഫീല്‍ഡ് വിടാന്‍ ഉധേസമില്ല .ഇനി മിനിസ്ക്രീനിലൂടെയാണ് പണ്ഡിറ്റ്‌ പ്രേക്ഷകര്‍ക്ക്‌ മുന്നിലെത്തുന്നത് .മേരിലാന്റ് സ്ടുടിയോയുടെ പുതിയ സെരിയലിലാണ് പണ്ഡിറ്റ്‌ എത്തുക .ഇതൊരു സിനിമാ ഗോസ്സിപ്പനെന്നും പറഞ്ഞുകേള്‍ക്കുന്നു ഏതായാലും വാര്‍ത്തക്ക് വിശ്വസനീയത ഇല്ലെങ്കിലും അത് പലരിലും ഞെട്ടലുണ്ടാകിയിട്ടുന്ദ് .ഹോ എന്‍റെ ഭഗവാനെ ഇനി ടി വിയും വെക്കാന്‍ മേലേ ?????

ഇന്നത്തെ സിനിമ

പാലാ

മഹാറാണി-
കമ്മത്ത് ആന്‍ഡ്‌ കമ്മത്ത് (4)
യുവറാണി - ടാ തടിയാ
ജോസ് - റോമന്‍സ് (4)

യൂണിവേഴ്സല്‍ - RACE 2(4)

 
Related Posts Plugin for WordPress, Blogger...