മറുത എത്തുന്നു

മറുത എത്തുന്നു 


സയ്യദ് ജിഫ്രി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മറുത .സതീഷ്‌ ബാബു മഞ്ചേരി ആണ് ചിതതിന്റെ കഥയും തിരക്കഥയും സംഭാഷണവും എഴുതുന്നത് .ശ്രീജിത്ത്‌ രവി ,ദേവന്‍ ,മാമുക്കോയ ,വിമല്‍ രാജ് ,അബു സലിം ,കെ ടി സ് പടന്നിയില്‍ ,സാലു കുട്ടനാട് ,ബാബു സ്വാമി ,സാജു കൊടിയന്‍ ,പവിത്രന്‍ ,കോഴിക്കോട് വിനോദ് ,കുളപ്പുള്ളി ലീല തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങള്‍ അണിനിരക്കുന്ന മറുതയുടെ ഷൂട്ടിംഗ് പുരോഗമിക്കുന്നു ചിതതിന്റെ പൂജ കഴിഞ്ഞു .








ഇന്നത്തെ സിനിമ

പാലാ

മഹാറാണി-
കമ്മത്ത് ആന്‍ഡ്‌ കമ്മത്ത് (4)
യുവറാണി - ടാ തടിയാ
ജോസ് - റോമന്‍സ് (4)

യൂണിവേഴ്സല്‍ - RACE 2(4)

 
Related Posts Plugin for WordPress, Blogger...