ഓണത്തിന് പരസ്യം അണ്‍ ലിമിറ്റഡ്

ഓണത്തിന്   പരസ്യം അണ്‍ ലിമിറ്റഡ് 

ഓണം പിറന്നാള്‍ പിന്നെ ചാനലുകളില്‍ പുതിയ സിനിമകളുടെ പ്രളയമാണ് .രാവിലെ മുതല്‍ പാതിരാത്രി വരെ നീളും അത് .2 മണിക്കൂര്‍ ഉള്ള സിനിമകള്‍ 3 ഉം 4 ഉം മണിക്കൂര്‍ കൊണ്ട് വളരെ കഷ്ട്ടപെട്ടാണ് ചാനലുകാര്‍ തീര്‍ക്കുന്നത് .എന്നിട്ടും തീരുന്നില്ല...ചാറ്റ് ഷോ ,മാവേലി കൊമെടികള്‍ ...അങ്ങനെ എന്തെല്ലാം എന്തെല്ലാം .സിനിമകളാണ് ഓണദിവസം ചാനലുകളിലെ ഹൈലൈറ്റ് .ഇങ്ങനെ സിനിമകള്‍ ടി വി യില്‍ കാണുന്നവരില്‍ പരസ്യത്തെ ശപിക്കാത്തവര്‍ വിരളമാണ് .മലയാളികള്‍ ക്ക്‌ ക്ഷമാശീലം പണ്ടേ കുറവാണ് .ഒരു വലിയ Qവില്‍ നില്ക്കാന്‍ വരെ ബുദ്ധിമുട്ടുള്ള നമ്മള്‍  ഈ ഓണ ചിത്രങ്ങള്‍ കുത്തിപ്പിടിച്ചിരുന്നു കാണും .എന്നിട്ട് റെഡി മെയ്ഡ് ആയൊരു പായസവും തട്ടിക്കൂട്ടും ,അല്ലെങ്കില്‍ അതും കടയില്‍ നിന്നു മേടിക്കാം .പഴയ കാലത്ത് ഊഞ്ഞാലും അതപൂക്കലവും ആണ് ഓണത്തിന് മോടി പിടിപ്പിചിരുന്നതെങ്കില്‍ ഇന്നവ കാണാന്‍ ടി വി വേണം എന്ന അവസ്ഥ വന്നിരിക്കുകയാണ് .ഇന്നു ഇത്രയൊക്കെ ആണേല്‍ നാളെ എന്താവും ???????
ഇന്നത്തെ സിനിമ

പാലാ

മഹാറാണി-
കമ്മത്ത് ആന്‍ഡ്‌ കമ്മത്ത് (4)
യുവറാണി - ടാ തടിയാ
ജോസ് - റോമന്‍സ് (4)

യൂണിവേഴ്സല്‍ - RACE 2(4)

 
Related Posts Plugin for WordPress, Blogger...