ജിമെയില്‍ വഴി എസ്.എം.എസ് അയക്കാം


ജിമെയില്‍ വഴി എസ്.എം.എസ് അയക്കാം


ജിമെയില് ഉപയോഗിച്ച് എസ്.എം.എസുകള്‍ അയക്കാന്‍ സാധിക്കും.
ആദ്യം ജിമെയിലില്‍ ലോഗിന്‍ ചെയ്യുക
പേജിന്‍റെ ഇടത് വശത്ത് chat ല്‍ ക്ലിക്ക് ചെയ്യുക
(രണ്ട് മാര്‍ഗങ്ങള്‍ ഉപയോഗിച്ച് മെസ്സേജ് അയക്കാം.ഫോണ്‍ നമ്പര്‍ എന്‍റര്‍ ചെയ്തും, കോണ്ടാക്ട് ഉപയോഗിച്ചും.)
നമ്പര്‍ എന്‍റര്‍ ചെയ്യുക.
send SMS ല്‍ ക്ലിക്ക് ചെയ്യുക. ഒരു പോപ്പ് അപ് വരും. നെയിം എന്‍റര്‍ ചെയ്ത് സേവ് ചെയ്യുക.കോണ്ടാക്ടാണ് നിങ്ങള്‍ സെലക്ട് ചെയ്തതെങ്കില്‍ ഈ സ്റ്റെപ്പ് സ്കി്പ് ചെയ്യുക.
Aircel
Loop Mobile
MTS
Reliance
Tata DoCoMo
Tata indicom
എന്നീ കമ്പനികളുടെ മൊബൈലിലേക്ക് മാത്രമേ ഇപ്പോള്‍ മെസേജ് അയക്കാനാവു.

ഇന്നത്തെ സിനിമ

പാലാ

മഹാറാണി-
കമ്മത്ത് ആന്‍ഡ്‌ കമ്മത്ത് (4)
യുവറാണി - ടാ തടിയാ
ജോസ് - റോമന്‍സ് (4)

യൂണിവേഴ്സല്‍ - RACE 2(4)

 
Related Posts Plugin for WordPress, Blogger...