കൂടുതല്‍ മലയാളം ചാനലുകള്‍ ചനെലുകള്‍ സണ്‍ ഡയരക്ടിലോ ??
Posted by
ജ്യോതിസ്
| Monday, 30 July 2012 at 20:54
0
comments
കൂടുതല്‍ മലയാളം ചാനലുകള്‍ ചനെലുകള്‍ സണ്‍ ഡയരക്ടിലോ ??
ഈ ഓണത്തിന് എല്ലാ DTH കളും തമ്മില്‍ മത്സരമാണ് .ഓണം മുന്നില്‍ കണ്ടിട്ടോ എന്തോ എല്ലാ DTH കളും പുതിയ മലയാളം ചാനലുകള്‍ ആട് ചെയ്യുന്നുണ്ട് .അടുത്തിടെ ജീവന്‍ ടി വി യും കൈരളി വി യും ഡിഷ് ടി വി ആട് ചെയ്തിരുന്നു .കൂടാതെ ഏഷ്യാനെറ്റ് മോവിഎസും ഒട്ടുമിക്ക DTH കള്‍ ആട് ചെയ്തുകഴിഞ്ഞു .ഉടനെ തന്നെ സണ്‍ DTH ഉം ഏഷ്യാനെറ്റ് മോവീസ് ആട് ചെയ്യുമെന്ന് കരുതുന്നു .ഇപ്പോള്‍ തന്നെ റിപ്പോര്‍ട്ടര്‍ ടി വി യും കൊച്ചു ടി വി യും സുര്യ ആക്ഷനും സണ്‍ DTH ന്റെ മാത്രം പ്രത്യേകതയാണ് .
Subscribe to:
Post Comments (Atom)
ഇന്നത്തെ സിനിമ
പാലാ
യുവറാണി - ടാ തടിയാ
ജോസ് - റോമന്‍സ് (4)
യൂണിവേഴ്സല്‍ - RACE 2(4)