പുതിയ സിനിമകള്‍ ഈ ഓണത്തിന് കൈരളി ടിവിയില്‍

 പുതിയ  സിനിമകള്‍ ഈ ഓണത്തിന്  കൈരളി   ടിവിയില്‍ 

Kairali TV
എക്കാലവും ഓണത്തിന് പുതിയ സിനിമകള്‍ മലയാളത്തിനു സമ്മനിക്കാറുള്ള കൈരളി  ടിവി ഇത്തവണയും പതിവ് തെറ്റിക്കുന്നില്ല .mla മണി പത്താം ക്ലാസും ഗുസ്തിയും ,സെക്കന്റ്‌ ഷോ യുമയിരിക്കും ഇത്തവണത്തെ പുതിയ സിനിമകള്‍ എന്നാണ് ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ട്‌ .കൂടാതെ മമ്മൂട്ടി യുടെ പോക്കിരിരാജ ,തെങ്കസിപട്ടണം ,കളക്ടര്‍ ,കൊച്ചി ,മലര്‍ വാടി ആര്‍ട്സ് ക്ലബ്‌ ,ഈ പട്ടണത്തില്‍ ഭൂതം എന്നിങ്ങനെ പതിവ് സിനിമകളും ഉണ്ട് .ഇവ കൂടാതെ ഒരു സൂപ്പര്‍ ഹിറ്റ്‌ ചലച്ചിത്രവും സുംപ്രേഷണം ചെയ്യുമെന്ന് കേള്‍കുന്നു .ഇവക്കു പുറമേ വെത്യസ്തയര്‍ന്ന ഓണപ്പരിപടികളും കൈരളി ടി വി സുംപ്രേഷണം ചെയ്യും 

ഇന്നത്തെ സിനിമ

പാലാ

മഹാറാണി-
കമ്മത്ത് ആന്‍ഡ്‌ കമ്മത്ത് (4)
യുവറാണി - ടാ തടിയാ
ജോസ് - റോമന്‍സ് (4)

യൂണിവേഴ്സല്‍ - RACE 2(4)

 
Related Posts Plugin for WordPress, Blogger...