Posted by
ജ്യോതിസ്
| Saturday, 28 July 2012 at 00:52
0
comments
കര്‍മയോധ മോഹന്‍ലാലിന്‍റെ പുതിയ ചിത്രം
മോഹന്‍ലാലും മേജര്‍ രവിയും വീണ്ടും ഒന്നിക്കുന്നു .കര്മയോഗി എന്ന് പെരിട്ടിരിക്കുന്ന്ന ചിത്രത്തില്‍ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു .മലയാള മാസം ചിങ്ങം ഒന്നിന് ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കാനാണ് മേജര്‍ രവിയുടെ തീരുമാനം .മോഹന്‍ലാലിനു പുറമേ ബിജു മേനോന്‍ ,രെമ്യ നംബീസന്‍ ,ആശ ശരത് ,രാജീവ് പിള്ള തുടങ്ങിയവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു .പുതുമുഖം മാളവികയും ഈ ചിത്രത്തില്‍ ഒരു പ്രതാന വേഷതിലെതുന്നുന്ദ് .ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഓഗസ്റ്റ് 17 ന് ആരംഭിക്കും
Subscribe to:
Post Comments (Atom)
ഇന്നത്തെ സിനിമ
പാലാ
യുവറാണി - ടാ തടിയാ
ജോസ് - റോമന്‍സ് (4)
യൂണിവേഴ്സല്‍ - RACE 2(4)

