ഷാഫിയുടെ 1 01 വെടടിംഗ് പുരോഗമിക്കുന്നു

ഷാഫിയുടെ 1 01 വെടടിംഗ് പുരോഗമിക്കുന്നു 

ഫിലിം ഫോകുസിന്റെ ബാനേരില്‍ റാഫി ,ഷാഫി ,ഷാലിന്‍ ,ഹാസ്സിനാര്‍ തുടങ്ങിയവര്‍  ചേര്‍ന്നു  നിര്‍മിച്ചു ഷാഫി സംവിധാനം ചെയ്യുന്ന 101 വെദ്ദിംഗ് പുരോഗമിക്കുന്നു .കുന്ജക്കോ ബോബന്‍ ,ജയസൂര്യ ,ബിജു മേനോന്‍ ,എന്നിവര്‍ പ്രതാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു .വിജയ രാഖവന്‍ ,സലിം കുമാര്‍ ,
സുരാജ് ,ഭാമ ,ഊര്‍മിള ഉണ്ണി  എന്നിവരും പ്രതാന   വേഷത്തിലെത്തുന്നു .ഷാഫിയുടെ കഥക്ക് കലൂര്‍ രവികുമാര്‍ തിരക്കഥ  ഒരുക്കുന്നു .റഫീക്ക് ആഹെമ്മടിന്റെ ഗാനങ്ങള്‍ക് ദീപക് ദേവ് ഈണം പകരുന്നു .ക്യാമറ -അഴകപ്പന്‍



shafy's101 wedding malayalam news-101 wedding malayalam movie vaarthakal-101 wedding malayalam cinema vaarthakal-101 wedding malayalam movie review-101 wedding relesing date-101 wedding jayasoorya kunjacko boban stills

ഇന്നത്തെ സിനിമ

പാലാ

മഹാറാണി-
കമ്മത്ത് ആന്‍ഡ്‌ കമ്മത്ത് (4)
യുവറാണി - ടാ തടിയാ
ജോസ് - റോമന്‍സ് (4)

യൂണിവേഴ്സല്‍ - RACE 2(4)

 
Related Posts Plugin for WordPress, Blogger...