മോഹൻലാലും ജില്ലയും പിന്നെ വിജയും -സിനിമാ റിവ്യൂ
Posted by
JYOTHIS
| Monday, 13 January 2014 at 07:07
1 comments
മോഹൻലാലും ജില്ലയും പിന്നെ വിജയും -സിനിമാ റിവ്യൂ
ഒരു തമിഴ് സിനിമയുടെ എല്ലാ ചേരുവകളും ചേർത് മുന്നോട്ടു പോയിരുന്നു .സാധാരണ ഒരു തമിഴ് സിനിമ പ്രത്യേകിച്ച് വിജയ് എന്ന നടനിൽ നിന്നും പ്രേക്ഷകർ എന്താണോ പ്രതീക്ഷിക്കുന്നത് അത് നൽകാൻ വിജയ്ക്കും ജില്ലക്കും കഴിഞ്ഞിട്ടുണ്ട് .പഞ്ച് ഡ യലൊഗുകൾ ,ആക്ഷൻ സീനുകൾ ,പാട്ടുകൾ (അത്ര രസം പിടിപ്പിക്കുന്നവ അല്ലെങ്കിലും ) അങ്ങനെ ഒരു മാസ് പടത്തിന്റെ എല്ലാ ചേരുവകളും പടത്തിലുണ്ട് . പ്രത്യേകിച്ച് വലിയ പറയത്തക്ക കഥയൊന്നും ഇതിലില്ലെങ്കിലും പ്രേക്ഷകനെ (ഒരു മാസ് പടം പ്രതീക്ഷിചിരിക്കുന്നവരെ )പിടിചിരിതാൻ വേണ്ട എല്ലാ ചേരുവകളും പടത്തിലുണ്ട് .ഇന്റർവെൽ ആകുന്ന വരെ പ്രേക്ഷകർ തേടുന്നതാണ് ഒരു വില്ലനെ .പക്ഷെ കണ്ടില്ല ഒടുവിൽ ഇന്റർവെൽ ആകുന്ന സമയത്ത് പ്രേക്ഷകർ ഒരു നിമിഷമെങ്കിലും ഓർത്തു കാണും ഇനി നമ്മടെ ലാലെട്ടാൻ ആണോ വില്ലൻ .അങ്ങനെ ഇന്റർവെൽ കഴിഞ്ഞു ലാലേട്ടൻ നെഗെറ്റിവ് രോളിലെതി .ഹും നമ്മൾ മലയാളികൾ പ്രത്യേകിച്ച് ലാലേട്ടൻ ഫാൻസിനു അത് അത്ര രസിച്ചില്ല .ആകാശം തല കീഴ് മറിഞ്ഞാലും നായകന് സൽ ഗുണ സംഭ്ന്നൻ ആയിരിക്കണം അതാണ് നമ്മുടെ കോണ്‍സെപ്റ്റ് .പിന്നീട് അങ്ങോട്ട് വിജയുടെ പഞ്ച് ദയലോഗുകല്ക്കെല്ലാം നല്ല കൂവൽ .വിജയ് ഫാൻസ് കഴ്ടപ്പെട്ടു പിടിച്ചു നിന്നു എന്ന് വേണം പറയാൻ .
അല്ല ലാലേട്ടൻ എന്താ നെഗെറ്റിവ് റോൾ ചെ യ്താൽ .വളരെ മനോഹരമായ അഭിനയമാണ് ജില്ലയിൽ ലാലേട്ടൻ കാഴ്ചവെച്ചത് .പക്ഷെ ഡ യലൊഗ് ഡെലി വേറിയിൽ മാത്രം ഒരു മലയാളച്ചുവ ഉണ്ടായിരുന്നു എന്ന് മാത്രം .ആദ്യ പകുതിയിൽ നിന്നും രണ്ടാം പകുതിയിൽ എത്തിയപ്പോൾ ആദ്യ പകുതിയിലെ ഒരു പ്രമുകനെ തന്നെ വില്ലൻ സ്ഥാനത്തേക്ക് പ്രതിഷ്ട്ടിച്ചു .അത് അത്ര ഭാലവതായി എന്ന് തോന്നണില്ല .കുറച്ചു കൂടി മനോഹരമായി ആ ഭാഗം ഹാൻടി ൽ ചെയ്തിരുന്നുവെങ്കിൽ കൂടുതൽ നന്നാകുമായിരുന്നു .
ഏതായാലും സകല പ്രതി സന്ധികളെയും തരണം ചെയ്തു ഒരു ക്ല്യ്യ്മാക്സു .ഫുൾ ഹൌസ് തീയേറ്ററിൽ ഡി ടി എ സ് സൌണ്ട് എഫ്ഫക്റ്റ് ഇൽ കണ്ടിക്കാവുന്ന ഒരു തമിഴ് ചിത്രം ആ പദവിക്ക് ജില്ല അർഹനാണ് .
jilla movie first week
collection-jilla movie review-jilla vijay theatres celebration-jillatheatre celebration-jilla first day collection kerala-jilla tamil movie review
Subscribe to:
Post Comments (Atom)
ഇന്നത്തെ സിനിമ
പാലാ
യുവറാണി - ടാ തടിയാ
ജോസ് - റോമന്‍സ് (4)
യൂണിവേഴ്സല്‍ - RACE 2(4)