വിനയന്‍റെ ഡ്രാക്കുള
Posted by
JYOTHIS
| Wednesday, 27 February 2013 at 07:27
3
comments
വിനയന്‍റെ ഡ്രാക്കുള
ഡ്രാക്കുള കഥകള്‍ നമുക്ക് സുപരിചിതമാണ് പക്ഷെ മലയാളിയായ ഒരു ഡ്രാക്കുള ഉണ്ടാകുമെന്ന് നമ്മള്‍ ആരെങ്കിലും വിചാരിച്ചിരുന്നോ ????എവിടെ പക്ഷെ വിനയന്‍ അത് യാതാര്‍ത്യമാക്കി . വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും ,ഊമ പെണ്ണിന് ഉരിയാടാ പയ്യന്‍ ,ആകാശ ഗംഗ ,അത്ഭുത ദീപ് എന്നിങ്ങനെ വ്യത്യസ്തങ്ങളായ ഒട്ടനവധി ചിതങ്ങള്‍ മലയാളിക്ക് സമ്മാനിച്ച വിനയന്‍റെ സൃഷ്ടിയാണ്" ഡ്രാക്കുള 20 1 2 ". ചിത്രം പറയത്തക്ക നല്ലതൊന്നുമല്ല എങ്കിലും ചില കാര്യങ്ങള്‍ പറയാതെ വയ്യ . മലയാളത്തിലെ പേരുകേട്ട നടന്മാരും സംഘടനകളും ചേര്‍ന്ന് സിനിമയില്‍ നിന്നും വിലക്കിയ സംവിധായകനാണ് വിനയന്‍ . അതിനു ശേഷം യക്ഷിയും ഞാനും ,രഖുവിന്റെ സ്വന്തം റസിയ തുടങ്ങിയ പടങ്ങള്‍ എടുത്ത് വിനയന്‍ അവര്‍ക്ക് മറുപടി കൊടുത്തു .തനിക്ക് സിനിമ ചെയ്യാന്‍ ഇവിടുള്ള സൂപ്പര്‍ താരങ്ങളോ സംഘടനകളോ ഒന്നും വേണ്ടെന്നു വിനയന്‍ തെളിയിച്ചു ഇപ്പോളിതാ ഡ്രാക്കുളയും . വേറെ പേരു കേട്ട ഒരു തിരക്രിതാക്രിതിനും തോന്നിയില്ല ഡ്രാക്കുള എന്നൊരു പടം മലയാളത്തിലെടുക്കാന്‍ അതും 3 D യില്‍ . ഏതായാലും മോശം പടമാണെങ്കില്‍ കൂടി വിനയന്‍ കാണിച്ച ദ്യ്രയം പ്രശംസ പിടിച്ചു പറ്റുന്ന്നു . കഥയും തിരക്കഥയും കൂടി നന്നയിരുന്നുവെങ്കില്‍ പടം ഒരു വലിയ വിജയം ആയിതീരുമായിരുന്നു . പക്ഷെ 3 ഡി എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് തിരക്കഥയിലെ പോരായ്മകള്‍ മായ്ച്ചു കളയാന്‍ സംവിധായകന്‍ ശ്രമിച്ചിട്ടുണ്ട് . തുടക്കം മുതല്‍ തന്നെ പടം പോരായ്മകള്‍ കാണിച്ചു തുടങ്ങി . ആരും ചിരിച്ചു പോകുന്ന സീരിയസ് രംകങ്ങള്‍ ഒട്ടനവധി ഉണ്ട് ഈ ചിത്രത്തില്‍ . മിക്ക സമയത്തും ക്യാമെര മരചില്ലകല്‍ക്കിടയിലാണ് . 3d യിലുള്ള ചിത്രീകരണത്തിന് വേണ്ടി ആണെന്ന് തോന്നുന്നു . ചിത്രത്തിന് വലിയ കഥ ഒന്നുമില്ല . പരസ്പര ബന്ധമില്ലാത്ത ഒട്ടനവധി രംഗങ്ങള്‍ ചിത്രത്തിലുണ്ട് . പിന്നെ പുതുമുഖങ്ങളുടെ പരിചയക്കുറവും ചിതര്തിന്റെ പോരായ്മയാണ് . പക്ഷെ കുട്ടികളെ ആകര്‍ഷിക്കുന്ന വിധത്തിലുള്ള ചേരുവകള്‍ ചിത്രത്തില്‍ വിനയന്‍ ചേര്‍ത്തിട്ടുണ്ട് . ഡ്രാക്കുളയുടെ പ്രാകൃത രൂപം animation ഉപയോഗിച്ച് ചെയ്തത് കുട്ടികലൊഴിചു ബാക്കി എല്ലാവരിലും ചിരി ആണ് ഉണര്‍ത്തിയത് . ഏതായാലും ഡ്രാക്കുള കോട്ടയില്‍ പോയി പിടിച്ച മലയാളത്തിലെ ആദ്യത്തെ 3d പടം എന്നാ പരിഗണന നല്‍കി മനസിനെ സമാധിനിപ്പിച്ചു കാണാന്‍ പറ്റിയ പദമാണ് ഡ്രാക്കുള
dracula malayalm full movie-drakkula malayalam full movie watch 3d using km player-malayalam movie dracula vinayan film songs-dracula malayalam movie hot songs-dracula malayalam movie watch online-dracula malyalam movie stills-dracula malayalam movie photos-dracula actress
3 comments:
-
-
koora padam
- niDheEsH kRisHnaN @ ~അമൃതംഗമയ~ on 28 February 2013 at 02:53 said...
-
:)
- Unknown on 28 February 2013 at 21:53 said...
-
നന്നായിട്ടൂണ്ട്
Subscribe to:
Post Comments (Atom)
ഇന്നത്തെ സിനിമ
പാലാ
യുവറാണി - ടാ തടിയാ
ജോസ് - റോമന്‍സ് (4)
യൂണിവേഴ്സല്‍ - RACE 2(4)