ജയറാമിന് ഒരു കാര്യം പറയാനുണ്ട്

ജയറാമിന് ഒരു കാര്യം പറയാനുണ്ട് 

കഴിഞ്ഞ  രണ്ടു വര്‍ഷത്തെ  പരാജയ ചിത്രങ്ങളുടെ കണക്കെടുക്കുകയാണെങ്കില്‍ നമ്മുടെ ജയറാ മേട്ടനാവും മുന്‍പന്തിയില്‍ .അത്രയ്ക്കുണ്ട് ചിത്രങ്ങള്‍ .ഒരു കാലത്ത് കുടുംബ പ്രേക്ഷകരുടെ ഇഷ്ടനടനായിരുന്നു ജയറാം .കോമഡിയും സെന്ടിമെന്സും വളരെ തന്മയത്തോടെ ചെയ്ത് കുടുംബ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ പിടിച്ചു പറ്റിയ മഹാ നടന്‍ എന്നു വേണമെങ്കില്‍ പറയാം .പക്ഷെ ഇന്നത്തെ അവസ്ഥയോ പടങ്ങളെല്ലാം നിലം തൊടാതെ പോട്ടുവാണ് .എന്താണാവോ പ്രശ്നം കഥ ഇല്ലാത്തതാണോ .അതോ മികച്ച സംവിധായകരോടോത് പടം കിട്ടാത്തതാണോ ??കുറച്ചു നാളുകള്‍ക്ക് മുന്‍പ് ഇതുപോലെ ജയറാം പടങ്ങള്‍ തീയേറ്ററില്‍ തകര്‍ന്നടിഞ്ഞുകൊണ്ടിരിക്കുംപോളാനു . വെറുതെ ഒരു ഭാര്യ രകഷക്കെതിയത് .ഏതായാലും വെറുതെ ഒരു ഭാര്യ വെറുതെ ആയില്ല പടം വമ്പന്‍ ഹിറ്റ്‌ .തൊട്ടു പിന്നാലെ വന്നു അടുത്ത പടം പാര്തന്‍ കണ്ട പരലോകം .ഹും ഈ സിനിമ കണ്ടവര്‍ ശരിക്കും പരലോകം കണ്ടുവെന്നുള്ളത് വേറെ കാര്യം .പിന്നീടങ്ങോട്ട് ഒരു ഘോഷയാത്ര ആയിരുന്നു .പിന്നീടു വന്ന ഒരു പടവും വേണ്ടത്ര ക്ലച്ചു പിടിച്ചില്ല .ഇടക്ക് തിരുവമ്പാടി തമ്പാന്‍ എന്ന പടതിനാകട്ടെ വേണ്ടത്ര പരിഗണന ലഭിച്ചതുമില്ല .എങ്കിലും കുറച്ചു പേര്‍ ജയറാമിനെ വിശ്വാസമര്‍പ്പിച്ച് കാത്തിരിക്കുന്നു ഒരു ഹിറ്റിനായി .

                                                          എങ്കില്‍ പണ്ട് ജയറാമിനെ പരാജയങ്ങളില്‍ നിന്നും രക്ഷപ്പെടുത്തി മലയാളിക്ക് തിരികെ തന്ന വെറുതെ ഒരു ഭാര്യ  കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു .കെ ഗിരീഷ്‌ കുമാര്‍ തിരക്കഥ എഴുതി അക്കു അക്ബര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലെ നായക വേഷത്തിലാണ് ജയറാം എത്തുക .ഒരു  കാര്യം പറയാനുണ്ട് എന്നാണു ചിത്രത്തിന്‍റെ പേര് .ഏതായാലും കാര്യമായിത്തന്നെ ജയറാം എന്തേലും ഈ ചിത്രത്തിലൂടെ പറഞ്ഞാല്‍ മതിയായിരുന്നു .ഏതായാലും നമുക്ക് കാത്തിരിക്കാം ....jayaram oru karyam parayaanund movie-oru karyam parayaanund jayaram movie review-oru kaaryam parayanund mp3 songs download-oru kaaryam parayaanund hd songs watch-oru kaaryam parayanund shootting report-

ഇന്നത്തെ സിനിമ

പാലാ

മഹാറാണി-
കമ്മത്ത് ആന്‍ഡ്‌ കമ്മത്ത് (4)
യുവറാണി - ടാ തടിയാ
ജോസ് - റോമന്‍സ് (4)

യൂണിവേഴ്സല്‍ - RACE 2(4)

 
Related Posts Plugin for WordPress, Blogger...