അണ്‍ ലിമിറ്റഡ് SMS ആപ്ലികാഷ്നുമായി സബീര്‍ ഭാട്ടിയ
Posted by
JYOTHIS
| Sunday, 12 August 2012 at 23:13
0
comments
അണ്‍ ലിമിറ്റഡ് SMS ആപ്ലികാഷ്നുമായി സബീര്‍ ഭാട്ടിയ
സബീര്‍ ഭാട്ടിയ എന്ന പേര് ഇ മെയില്‍ ഉപഭോക്താക്കള്‍മറക്കുവാന്‍ ഇടയില്ല .1996 ല്‍ ഹോട്മെയില്‍ .കോം എന്ന സേവനത്തിനു പിന്നില്‍ സബീര്‍ ഭാട്ടിയ ആയിരുന്നു .ഇന്റെര്‍നെറ്റില്‍ ആളുകളുടെ ആശയ വിനിമയം ചെയ്യുന്ന രീതി തന്നെയാണ് ഹോട്ട് മെയില്‍ മാറ്റിമറിച്ചത് .പിന്നീട് 1998 ല്‍ ഹോട്മെയില്‍ മൈക്രോസോഫ്ട് ഏറ്റെടുക്കുകയുണ്ടായി .15 വര്‍ഷങ്ങള്‍ക് ശേഷം പുതിയൊരു സംരഭാവുമായി എത്തുകയാണ് സബീര്‍ ഭാട്ടിയ .ഇതൊരു മൊബൈല്‍ ഫോണിലേക്കും അണ്‍ ലിമിറ്റഡ് SMS കള്‍ സൗജന്യമായി അയക്കുവാന്‍ കഴിയുന്ന പുതിയ ഒരു ആപ്ലികാഷ്നുമായി ആണ് സബീര്‍ ഭാട്ടിയ ഇത്തവണ എത്തുന്നത് .jaxtrSMS എന്നാണ് ഈ ആപ്ലികാഷിന്റെ പേര് .ഇതൊരു ഓപ്പണ്‍ മൊബൈല്‍ പ്ലട്ട്ഫോരം ആയതിനാല്‍ സ്വീകരിക്കുന്ന ആള്‍ ആപ്ലികാഷ്നു
ഇന്‍സ്റ്റോള്‍ ചെയ്യേണ്ട കാര്യമില്ല .http://jaxtrsms.com എന്ന ലിങ്കില്‍ നിന്നും ഈ ആപ്ലികാഷ്നു ഡൌണ്‍ലോഡ് ചെയ്യാം
Subscribe to:
Post Comments (Atom)
ഇന്നത്തെ സിനിമ
പാലാ
യുവറാണി - ടാ തടിയാ
ജോസ് - റോമന്‍സ് (4)
യൂണിവേഴ്സല്‍ - RACE 2(4)