മഴവില്‍ മനോരമയില്‍ ഈ ഓണത്തിന് പുതിയ ചിത്രങ്ങളുടെ പെരുമഴ

മഴവില്‍ മനോരമയില്‍ ഈ ഓണത്തിന് പുതിയ ചിത്രങ്ങളുടെ പെരുമഴ 

മലയാള മനോരമയുടെ വിനോദ ചാനലായ മഴവില്‍ മനോരമയില്‍ ഈ ഓണത്തിന് പുതിയ ചിത്രങ്ങള്‍ എത്തുന്നു.മെഗാസ്റാര്‍ മംമ്മൂട്ട്യുടെ വെനിസിലെ വ്യാപാരി ,കോബ്ര എന്നീ ചിത്രങ്ങളും  തല്‍സമയം ഒരു  പെണ്‍കുട്ടി യുമാണ്‌ ഈ ഓണത്തിന് മഴവില്‍ മനോരമ സുംപ്രേഷണം ചെയ്യുന്ന പുതിയ മലയാള ചിത്രങ്ങള്‍ .ഇവക്കു പുറമേ  ഒട്ടനവതി പുതിയ ചിത്രങ്ങളും  മഴവില്‍ മനോരമ സുംപ്രേഷണം ചെയ്യും .  കാത്തിരിക്കാം തിരുവോണ നാളിനായി .

ഇന്നത്തെ സിനിമ

പാലാ

മഹാറാണി-
കമ്മത്ത് ആന്‍ഡ്‌ കമ്മത്ത് (4)
യുവറാണി - ടാ തടിയാ
ജോസ് - റോമന്‍സ് (4)

യൂണിവേഴ്സല്‍ - RACE 2(4)

 
Related Posts Plugin for WordPress, Blogger...