ബസ്‌ കണ്ടക്ടര്‍ ആയി മാവേലി

ബസ്‌ കണ്ടക്ടര്‍ ആയി മാവേലി എന്താ കേള്‍ക്കുമ്പോള്‍ കൗതുകം തോന്നുന്നുണ്ടോ .എങ്കില്‍ സത്യമാണ് .സംഭവം അരങ്ങേറിയത് നമ്മുടെ എരുമേലി കോട്ടയം റൂട്ടിലോടുന്ന അറഫ ബസില്‍ .കോട്ടയം എരുമേലി റൂട്ടിലോടുന്ന അറഫ ബസ്‌ എരുമേലി സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍ സ്റ്ണ്ടിലുള്ളവര്‍ അമ്പരന്നു .ദേ ടിക്കറ്റ് മേഷിനുമായി മാവേലി നില്‍ക്കുന്നു .യാത്രക്കാര്‍ക്ക് കൗതുകമായി .അവര്‍ കണ്ടക്ടര്‍ മാവേലിയെ കാണാന്‍ ഓടിക്കൊടി .ബെല്ലടിച്ചും ടിക്കറ്റ് നല്‍കിയും മാവേലി ബസില്‍ വാണു .അറഫ ബസിലെ ജീവനക്കാരായ സുജീഷ് ,സുജിത് ,വിവേക് ,വിശാഖ് ,ഷാമോന്‍ എന്നിവര്‍ ചേര്‍ന്നാണ് സഹപ്രവര്തകന്‍ അജീഷിനെ മാവേലിയായി വേഷം കെട്ടിച്ചത് .നിര്‍ധനരായ രോഗികളെ സഹായിക്കാനും ഈ കൂട്ടായ്മ ശ്രമിക്കുന്നുണ്ട് .നിര്‍ധന രോഗികളെ സഹായിക്കുന്നതിനായി ബസ്സിനുള്ളില്‍ ഒരു പെട്ടി വെച്ചിട്ടുണ്ട് .

യാത്രക്കാര്‍ക്കും ഈ പെട്ടിയില്‍ പൈസ ഇടാം .കൂടാതെ ഒരു ദിവസത്തെ വേധനതിന്റെ ഒരു പങ്ക് ഇതില്‍ നിക്ഷേപിക്കുന്നുമുന്ദ് .ഈ ഓണത്തിന് മറ്റുള്ളവര്‍ക്ക് മാതൃകയായി എത്തിയ അറഫ ബസ്‌ ജീവനക്കാര്‍ക്ക് അഭിനന്ദനങള്‍ ...


നന്ദി -മാതൃഭൂമി 
tags-maveli in private bus-maveli in arafa bus cunductor-maveli as cunductor-onam deffrent views-onakkazhchakal-onam maveli-maveli privat busil cunductor aayi-cunductor maaveli

ഇന്നത്തെ സിനിമ

പാലാ

മഹാറാണി-
കമ്മത്ത് ആന്‍ഡ്‌ കമ്മത്ത് (4)
യുവറാണി - ടാ തടിയാ
ജോസ് - റോമന്‍സ് (4)

യൂണിവേഴ്സല്‍ - RACE 2(4)

 
Related Posts Plugin for WordPress, Blogger...