DESIGNED BY JYOTHIS
Showing posts with label relincedigital. Show all posts
Showing posts with label relincedigital. Show all posts
സണ്‍, റിലയൻസ് ഡിജിറ്റൽ ടി വി യിൽ നിന്നും 18 ചാനെലുകൾ പിൻ വലിക്കുന്നു

സണ്‍, റിലയൻസ് ഡിജിറ്റൽ ടി വി യിൽ നിന്നും 18 ചാനെലുകൾ പിൻ വലിക്കുന്നു 

ഈ അടുത്തിടെയായി നമ്മൾ കേട്ട് കൊണ്ടിരിക്കുന്ന ഒരു വാർത്ത ആണ് സണ്‍ ഡി ടി എ ചൂം   റിലയൻസ് ഡിജിറ്റൽ ടി വിയും ഒന്നിക്കുന്നുവെന്നും കൂടുതൽ ചാനെലുകൾ പ്രേക്ഷകർക്ക്‌ ലഭ്യമാകുമെന്നും .പക്ഷെ ഇപ്പോൾ കേൾക്കുന്നത് സണ്‍ നെറ്റ് വർക്ക് റിലയൻസ്  ബിഗ്‌ ടി വി യിൽ നിന്നും സണ്‍ നെറ്വോര്ക്കിന്റെ 18 ചാനെലുകൾ പിൻ‌വലിക്കുന്നു എന്നാണ്.ഇതിൽ മലയാളം ചാനലുകളായ സൂര്യ ,കിരണ്‍ എന്നിവയും ഉൾപ്പെടുന്നു .റിലയൻസ് ബിഗ്‌ ടി വി 3 ആഴ്ചക്കുള്ളിൽ സണ്‍ നെറ്റ് വർക്കിനു നൽകാനുള്ള പയ്മെന്റ്റ്‌ അടച്ചു തീര്തില്ല എങ്കിൽ ബിഗ്‌ ടി വി യിൽ നിന്നും സണ്‍ ന്റെ 18 ചാനലുകൾ അപ്രത്യക്ഷമാകും .ഈ ഓണക്കാലത് സുര്യ ടി വി യും കിരണ്‍ ടി വി യും ബിഗ്‌ ടി വി യിൽ നിന്നും പോയാൽ .അത്  റിലയൻസ് ഡിജിറ്റൽ  ടി വി യുടെ വില്പ്പനയെ സാരമായി ബാധിക്കും .അത് കൊണ്ട് തന്നെ  റിലയൻസ് ഡിജിറ്റൽ ടി വി  ഉടൻ തന്നെ പയ്മെന്റ്റ്‌ ക്ലിയർ ചെയ്യുമെന്നു വേണം കരുതാൻ .

കൂടുതൽ വായിക്കാനായി  എതിനോടോപ്പ്മുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മലയാളക്കരയിലേക്ക് ഒരു ചാനൽ കൂടി

മലയാളക്കരയിലേക്ക് ഒരു ചാനൽ കൂടി 



മലയാളികളെ പാട്ട് കേൾപ്പിക്കാൻ മലയാളക്കരയിലേക്ക് ഒരു ചാനൽ കൂടി എത്തുന്നു .സൂര്യ മ്യൂസിക്‌ .ഏഷ്യാനെറ്റ്‌ മൂവിസ് നു ബദലായി കിരണ്‍ ഫുൾടൈം സിനിമ ചാനൽ ആയി മാറി .പക്ഷെ പണ്ടെങ്ങോ തുടങ്ങിയ സണ്‍ നെറ്വോര്കിന്റെ സൂര്യ action  ഇതുവരെ നേരെ ചൊവ്വേ  തുടങ്ങിയിട്ടില്ല താനും .ഏതായാലും ഈ ഓണവും സണ്‍ dth  ന്ടെ  കൈകളിലാവും .കാരണം മറ്റൊരു dishilum സുര്യ മ്യൂസിക്‌ ഉടനെ ലഭ്യമാകുമെന്ന് തോന്നുന്നില്ല .അല്ലെങ്കിൽ തന്നെ മലയാളം ചാനലുകളുടെ എണ്ണത്തിൽ  സണ്‍ dth  തന്നെയല്ലേ മുൻപിൽ .അതെന്തൊക്കെ ആയാലും പാട്ട് പ്രേമികൾക്ക്  ഒരു സന്തോഷ വാര്ത്ത തന്നെ ആണ് സുര്യ മ്യൂസിക്‌ .ഏതായാലും കതിടുന്നു കാണാം ...........




tags-surya music malayalam channel-surya music on reliance big tv-surya music frequency details-surya music sun dth-surya music fta-surya music programs-surya music airtel digital tv-surya mui videocon dth-surya music availableyu on sun dth-surya music reliance digital tv,surya music frequency dtails

ഏഷ്യാനെറ്റ്‌ മൂവീസ് ഇപ്പോള്‍ റിലയന്‍സ് ഡിജിറ്റല്‍ ടി വിയിലും

ഏഷ്യാനെറ്റ്‌ മൂവീസ് ഇപ്പോള്‍ റിലയന്‍സ് ഡിജിറ്റല്‍ ടി വിയിലും 

 ഏഷ്യാനെറ്റ്‌ മൂവീസ്29-7-2012 മുതല്‍ റിലയന്‍സ് ഡിജിറ്റല്‍ ടി വിയിലും ലബ്യമാകുന്നു .എയര്‍ടെല്‍ ,ഡിഷ്‌ ടിവി ,ഡി 2H  തുടങ്ങിയവര്‍ നേരത്തെ തന്നെ ഏഷ്യാനെറ്റ്‌ മൂവീസ് ഉള്പെടുതിയിരുന്നു .d 2h  ഉം ഡിഷ്‌ ട്വി  യുമാണ്‌ ആദ്യം  ചാനല്‍ ആഡ് ചെയ്തത് . സണ്‍ d t h  ല്‍  ഇതുവരെ ഏഷ്യാനെറ്റ്‌ മൂവീസ് ലഭ്യമായിട്ടില്ല .ഉടനെ ഉടനെ തന്നെ ചാനല്‍ ആഡ് ചെയ്യുമെന്ന് കരുതുന്നു 

ഇന്നത്തെ സിനിമ

പാലാ

മഹാറാണി-
കമ്മത്ത് ആന്‍ഡ്‌ കമ്മത്ത് (4)
യുവറാണി - ടാ തടിയാ
ജോസ് - റോമന്‍സ് (4)

യൂണിവേഴ്സല്‍ - RACE 2(4)