DESIGNED BY JYOTHIS
Showing posts with label onam special. Show all posts
Showing posts with label onam special. Show all posts
ഓണത്തിന് മഴവിൽ മനോരമയിൽ പുത്തൻ പടങ്ങൾ

ഓണത്തിന് മഴവിൽ മനോരമയിൽ പുത്തൻ പടങ്ങൾ 
ഈ ഓണത്തിന് മഴവിൽ  മനോരമയിൽ  പുതിയ ചലച്ചിതങ്ങൾ .

1.നേരം
 
2.വല്ലാത്ത പഹയാൻ 
3.കമ്മത്ത് ആൻഡ്‌ കമ്മത്ത് 
4 .ഡാ തടിയാ 
5 .ലക്കി സ്റ്റാർ 
6.റബേക്ക ഉതുപ്പ് കിഴക്കേ മല 

tags-mazhavil manorama 2013 onam movies-mazhavil manorama 2013 onam movie detaila-mazhavil manorama 2013 onam special movies-mazhavil manorama 2013 onam-surya tv 2013 onam movies-asianet 2013 onam movies list-amritha tv onam movies


മലയാളക്കരയിലേക്ക് ഒരു ചാനൽ കൂടി

മലയാളക്കരയിലേക്ക് ഒരു ചാനൽ കൂടി 



മലയാളികളെ പാട്ട് കേൾപ്പിക്കാൻ മലയാളക്കരയിലേക്ക് ഒരു ചാനൽ കൂടി എത്തുന്നു .സൂര്യ മ്യൂസിക്‌ .ഏഷ്യാനെറ്റ്‌ മൂവിസ് നു ബദലായി കിരണ്‍ ഫുൾടൈം സിനിമ ചാനൽ ആയി മാറി .പക്ഷെ പണ്ടെങ്ങോ തുടങ്ങിയ സണ്‍ നെറ്വോര്കിന്റെ സൂര്യ action  ഇതുവരെ നേരെ ചൊവ്വേ  തുടങ്ങിയിട്ടില്ല താനും .ഏതായാലും ഈ ഓണവും സണ്‍ dth  ന്ടെ  കൈകളിലാവും .കാരണം മറ്റൊരു dishilum സുര്യ മ്യൂസിക്‌ ഉടനെ ലഭ്യമാകുമെന്ന് തോന്നുന്നില്ല .അല്ലെങ്കിൽ തന്നെ മലയാളം ചാനലുകളുടെ എണ്ണത്തിൽ  സണ്‍ dth  തന്നെയല്ലേ മുൻപിൽ .അതെന്തൊക്കെ ആയാലും പാട്ട് പ്രേമികൾക്ക്  ഒരു സന്തോഷ വാര്ത്ത തന്നെ ആണ് സുര്യ മ്യൂസിക്‌ .ഏതായാലും കതിടുന്നു കാണാം ...........




tags-surya music malayalam channel-surya music on reliance big tv-surya music frequency details-surya music sun dth-surya music fta-surya music programs-surya music airtel digital tv-surya mui videocon dth-surya music availableyu on sun dth-surya music reliance digital tv,surya music frequency dtails

ഓണത്തപ്പാ കുടവയറാ

ഓണത്തപ്പാ കുടവയറാ

എന്താ എവിടെയെങ്കിലും കേട്ടുട്ടുണ്ടോ .ഉണ്ടെന്നു തോന്നുന്നല്ലേ ആശ്വാസമായി .  അങ്ങനെ ഒരു ഓണക്കാലം കൂടി കടന്നുപോവുകയായി .എല്ലാ വര്‍ഷത്തിലെയും ഓണത്തിന് എന്തേലും പ്രത്യേകത ഉണ്ടാവാറില്ലേ .ഒന്ന് ഒര്തുനോക്കിക്കെ കഴിഞ്ഞ വര്‍ഷത്തെ ഓണം പോലെയാണോ ഇത്തവണത്തെ ഓണം എന്തെല്ലാം കുറവുകള്‍ .മുറ്റത്ത്‌ ഒരു പക്ഷെ കഴിഞ്ഞ വര്‍ഷം പൂക്കളം ഉണ്ടായിരുന്നു .പക്ഷെ ഇന്നത് ഒരു പക്ഷെ കാണില്ല .ഇനി പൂക്കളം ഇടെണം എന്ന് ആരെങ്കിലും വിചാരിച്ചാലും രക്ഷയില്ല പൂക്കള്‍ കിട്ടാനിലല്ല അതും കടയില്‍ നിന്നും വാങ്ങിക്കേണ്ട ഗതികേടിലാണ് നാം ഇന്ന് .പക്ഷെ ഏതായാലും തുമ്പപ്പൂ വില്‍ക്കുന്ന ഒരു പൂക്കടയും നമ്മുടെ നാട്ടില്‍ ഇല്ലെന്നാണ് എന്‍റെ വിശ്വാസം .അതിന്‍റെ ഗുട്ടന്‍സ് മാത്രം ഇതുവരെ മനസിലായിട്ടില്ല .എന്താണാവോ തുമ്പപ്പൂവിനു ഇന്നത്തെ മലയാളികളുടെ ഇടയില്‍ സൗന്ദര്യം പോരാ എന്നുണ്ടോ ?അറിയില്ല ഏതായാലും ചിലതൊന്നും നമുക്ക് തിരിച്ചുകിട്ടില്ല നാം വിചാരിച്ചാല്‍ കൂടി .ഇന്നത്തെ ഓണം എന്നു പറയുന്നത് ചാനലുകളിലും കടകളിലുമാണ് .എന്തോന്ന് ഓണത്തിനുള്ള സാദനങ്ങള്‍ വാങ്ങനോന്നുമല്ല ,ഓഫറിനു ടി വി യും ഫ്രിഡ്ജും എന്നുവേണ്ട തീപെട്ടികൊള്ളി 
വരെ ഓണത്തിന് ഓഫര്‍ ആണ് അല്ലാതെന്ത് ഓണം ,ഏതായാലും നമ്മുടെ മാവേലിയെ ആരും മറക്കില്ല എല്ലാ കമ്പന്യുടെയും പരസ്യത്തിനു ചുക്കാന്‍ പിടിക്കാന്‍ നമ്മുടെ മാവേലി ഉണ്ടല്ലോ തലയിണയുടെ പരസ്യത്തില്‍ വരെ മാവേലിയാണ്‌ താരം ,തലയിണയും മാവേലിയും തമ്മിലെന്തു ബന്ധം എന്നറിയില്ല .വാങ്ങുന്നവനു ഒട്ടരിയുകേം വേണ്ട .എന്തോ എന്തോ അതൊക്കെ അങ്ങനാണ് .ഏതായാലും ഫസിബൂകിലൂടെ ഓണാശംസകള്‍ അറിയിക്കാന്‍ നമ്മള്‍ മറക്കാറില്ല .എത്രയെത്ര പോസ്ടുകലാ ഓരോ മിനിടിലും ....
ഹേ അതികം കാടുകയറി ചിന്തിക്കേണ്ട ..എല്ലാ മലയാളികള്‍ക്കും ഒരായിരം ഓണാശംസകള്‍ നേരുന്നു 







ബസ്‌ കണ്ടക്ടര്‍ ആയി മാവേലി

ബസ്‌ കണ്ടക്ടര്‍ ആയി മാവേലി 



എന്താ കേള്‍ക്കുമ്പോള്‍ കൗതുകം തോന്നുന്നുണ്ടോ .എങ്കില്‍ സത്യമാണ് .സംഭവം അരങ്ങേറിയത് നമ്മുടെ എരുമേലി കോട്ടയം റൂട്ടിലോടുന്ന അറഫ ബസില്‍ .കോട്ടയം എരുമേലി റൂട്ടിലോടുന്ന അറഫ ബസ്‌ എരുമേലി സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍ സ്റ്ണ്ടിലുള്ളവര്‍ അമ്പരന്നു .ദേ ടിക്കറ്റ് മേഷിനുമായി മാവേലി നില്‍ക്കുന്നു .യാത്രക്കാര്‍ക്ക് കൗതുകമായി .അവര്‍ കണ്ടക്ടര്‍ മാവേലിയെ കാണാന്‍ ഓടിക്കൊടി .ബെല്ലടിച്ചും ടിക്കറ്റ് നല്‍കിയും മാവേലി ബസില്‍ വാണു .അറഫ ബസിലെ ജീവനക്കാരായ സുജീഷ് ,സുജിത് ,വിവേക് ,വിശാഖ് ,ഷാമോന്‍ എന്നിവര്‍ ചേര്‍ന്നാണ് സഹപ്രവര്തകന്‍ അജീഷിനെ മാവേലിയായി വേഷം കെട്ടിച്ചത് .നിര്‍ധനരായ രോഗികളെ സഹായിക്കാനും ഈ കൂട്ടായ്മ ശ്രമിക്കുന്നുണ്ട് .നിര്‍ധന രോഗികളെ സഹായിക്കുന്നതിനായി ബസ്സിനുള്ളില്‍ ഒരു പെട്ടി വെച്ചിട്ടുണ്ട് .

യാത്രക്കാര്‍ക്കും ഈ പെട്ടിയില്‍ പൈസ ഇടാം .കൂടാതെ ഒരു ദിവസത്തെ വേധനതിന്റെ ഒരു പങ്ക് ഇതില്‍ നിക്ഷേപിക്കുന്നുമുന്ദ് .ഈ ഓണത്തിന് മറ്റുള്ളവര്‍ക്ക് മാതൃകയായി എത്തിയ അറഫ ബസ്‌ ജീവനക്കാര്‍ക്ക് അഭിനന്ദനങള്‍ ...


നന്ദി -മാതൃഭൂമി 
















tags-maveli in private bus-maveli in arafa bus cunductor-maveli as cunductor-onam deffrent views-onakkazhchakal-onam maveli-maveli privat busil cunductor aayi-cunductor maaveli

ഓണത്തിന് പരസ്യം അണ്‍ ലിമിറ്റഡ്

ഓണത്തിന്   പരസ്യം അണ്‍ ലിമിറ്റഡ് 

ഓണം പിറന്നാള്‍ പിന്നെ ചാനലുകളില്‍ പുതിയ സിനിമകളുടെ പ്രളയമാണ് .രാവിലെ മുതല്‍ പാതിരാത്രി വരെ നീളും അത് .2 മണിക്കൂര്‍ ഉള്ള സിനിമകള്‍ 3 ഉം 4 ഉം മണിക്കൂര്‍ കൊണ്ട് വളരെ കഷ്ട്ടപെട്ടാണ് ചാനലുകാര്‍ തീര്‍ക്കുന്നത് .എന്നിട്ടും തീരുന്നില്ല...ചാറ്റ് ഷോ ,മാവേലി കൊമെടികള്‍ ...അങ്ങനെ എന്തെല്ലാം എന്തെല്ലാം .സിനിമകളാണ് ഓണദിവസം ചാനലുകളിലെ ഹൈലൈറ്റ് .ഇങ്ങനെ സിനിമകള്‍ ടി വി യില്‍ കാണുന്നവരില്‍ പരസ്യത്തെ ശപിക്കാത്തവര്‍ വിരളമാണ് .മലയാളികള്‍ ക്ക്‌ ക്ഷമാശീലം പണ്ടേ കുറവാണ് .ഒരു വലിയ Qവില്‍ നില്ക്കാന്‍ വരെ ബുദ്ധിമുട്ടുള്ള നമ്മള്‍  ഈ ഓണ ചിത്രങ്ങള്‍ കുത്തിപ്പിടിച്ചിരുന്നു കാണും .എന്നിട്ട് റെഡി മെയ്ഡ് ആയൊരു പായസവും തട്ടിക്കൂട്ടും ,അല്ലെങ്കില്‍ അതും കടയില്‍ നിന്നു മേടിക്കാം .പഴയ കാലത്ത് ഊഞ്ഞാലും അതപൂക്കലവും ആണ് ഓണത്തിന് മോടി പിടിപ്പിചിരുന്നതെങ്കില്‍ ഇന്നവ കാണാന്‍ ടി വി വേണം എന്ന അവസ്ഥ വന്നിരിക്കുകയാണ് .ഇന്നു ഇത്രയൊക്കെ ആണേല്‍ നാളെ എന്താവും ???????












ഉപ്പേരിയില്ലാതെ എന്ത് ഓണം

ഉപ്പേരിയില്ലാതെ എന്ത് ഓണം 

 

ഉപ്പേരി ഉണ്ടാക്കാന്‍ അറിയാത്തവരായി ആരേലുമുണ്ടോ .ഹാ എന്തായാലും ഉപ്പേരി ഓണത്തിന് ഒഴിച്ചുകൂടാട്നാവാത്ത ഒന്നാണെന്ന് എല്ലാവര്‍ക്കുമറിയാം .ഏതായാലും നമുക്ക് ഉപ്പേരി ഉണ്ടാക്കുന്നത് എങ്ങനെ  എന്ന് നോക്കാം .
 

ചക്കയുപ്പേരി

ചക്കയുപ്പേരിയുണ്ടാക്കാൻ എളുപ്പമാണ്. ഇടിച്ചക്കയുപ്പേരിയുണ്ടാക്കാൻ എടുക്കുന്ന ചക്കയേക്കാൾ അല്പം കൂടെ മൂത്ത ചക്ക വേണം.ഇടിച്ചക്കയുപ്പേരിയുണ്ടാക്കുമ്പോൾ, അതിൽ കുരു മൂത്തിട്ടുണ്ടാവില്ല. ഇതിൽ അല്പം കുരു ഉണ്ടാവും
ചക്ക - നടുവേ മുറിച്ച്, നാലാക്കി മുറിച്ച്, തോലുകളഞ്ഞ്, ഉള്ളിലുള്ള കൂഞ്ഞ് കളഞ്ഞ്, ചെറുതാക്കി അരിഞ്ഞെടുക്കുക. എത്രയും ചെറുതാവുന്നോ അത്രയും നല്ലത്. 
ഉഴുന്നുപരിപ്പ് - കുറച്ച്.
കടുക് - കുറച്ച്.
കറിവേപ്പില.
ഉപ്പ്.
മഞ്ഞൾപ്പൊടി.
തേങ്ങ. 
വെളിച്ചെണ്ണ. 
ഇത്രയും വസ്തുക്കളേ ആവശ്യമുള്ളൂ. പിന്നെ കുറച്ചു വെള്ളവും. 

മുറിച്ചെടുത്ത ചക്കയ്ക്ക് ആവശ്യമായ വറവിടുക. വെളിച്ചെണ്ണ ചൂടാവുമ്പോൾ ആദ്യം ഉഴുന്ന് ഇടുക, ചുവന്നു വരുമ്പോൾ കടുകും, ചുവന്ന മുളകും, ഇടുക. കടുക് പൊട്ടിക്കഴിഞ്ഞാൽ കറിവേപ്പിലയും ഇടുക. അതിലേക്ക് മുറിച്ചുവെച്ചിരിക്കുന്ന ചക്കയിടണം. ഇളക്കി, ഉപ്പും മഞ്ഞളും ഇട്ട് വീണ്ടും ഇളക്കി അല്പം വെള്ളം ഒഴിച്ച്, അടച്ചുവെച്ച് വേവിക്കുക. 
വെള്ളം, ചക്ക വേവാനുള്ളത് മാത്രമേ ഒഴിക്കാവൂ. വെന്ത്, വാങ്ങിയാൽ തേങ്ങയിട്ടിളക്കുക. 
ചക്ക കുക്കറിൽ വെച്ചും വേവിക്കാം. ചക്കയിൽ വെള്ളമൊഴിക്കേണ്ട. ഉപ്പും മഞ്ഞളുമിട്ട് വേവിക്കണം. അതു കഴിഞ്ഞ് വറവിലേക്ക് ഇട്ടാൽ മതി. 

ഇന്നത്തെ സിനിമ

പാലാ

മഹാറാണി-
കമ്മത്ത് ആന്‍ഡ്‌ കമ്മത്ത് (4)
യുവറാണി - ടാ തടിയാ
ജോസ് - റോമന്‍സ് (4)

യൂണിവേഴ്സല്‍ - RACE 2(4)