DESIGNED BY JYOTHIS
Showing posts with label directors. Show all posts
Showing posts with label directors. Show all posts
റാഫി മെക്കാര്‍ടിന്‍ അല്ല റാഫിയും മെക്കാര്‍ടിനും

റാഫി മെക്കാര്‍ടിന്‍ അല്ല റാഫിയും മെക്കാര്‍ടിനും 

മലയാള സിനിമക്ക് ചിരി മാത്രം സമ്മാനിച്ചിട്ടുള്ള കൂട്ടുകെട്ടാണ് റാഫി മെക്കാര്‍ടിന്‍ ടീമിന്റെത് .പുത്കൊട്ടയിലെ പുതുമണവാളന്‍ ,ഹലോ ,തെങ്കാശിപട്ടണം ,പഞ്ഞാബീഹൌസ്   ,ലവ് ഇന്‍ സിങ്ങപൂര്‍ തുടങ്ങി ,ചൈന ടൌണ്‍ വരെ ആ കൂട്ടുകെട്ട് എത്തി .ഇതിനു പുറമേ ഒട്ടനവധി ഹിറ്റ്‌ ചിത്രങ്ങളുടെ തിരക്കഥയും ഈ കൂട്ടുകെട്ടില്‍ നിന്നും ഉണ്ടായി ,അനിയന്‍ ബാവ ചേട്ടന്‍ ബാവ ,ദി കാര്‍ ,തിളക്കം അങ്ങനെ അങ്ങനെ ഒട്ടനവധി ഹിറ്റ്‌ ചിത്രങ്ങള്‍ ........
                      ഒരു കാലത്ത് രാജസേനന്‍ ന്‍റെ സിനിമയുടെ സ്ഥിരം തിരക്കഥാ കൃത്തുക്കള്‍ ആയിരുന്നു റാഫി മെക്കാര്‍ടിന്‍ .സിദ്ദികുലാല്‍ ലിന് ശേഷം ആര് എന്ന ചോദ്യത്തിന് ഉത്തരമായിരുന്നു റാഫി മെക്കാര്‍ടിന്‍.പക്ഷെ ഇനി മലയാളിക്ക് റാഫി മെക്കാര്‍ടിന്‍ എന്ന് സ്ക്രീനില്‍ കാണാന്‍ കഴിയുന്നത്‌ 
അവരുടെ പഴയ സിനിമകള്‍ ടി വിയില്‍ കാണിക്കുമ്പോള്‍ മാത്രമായിരിക്കും .അല്ലെങ്കില്‍ റാഫി എന്നോ മെക്കാര്‍ടിന്‍  എന്നോ കാണാന്‍ കഴിയൂ .റാഫിയും മെക്കാര്‍ടിനും പിരിഞ്ഞ് സ്വന്തം രീതിയില്‍ പടം ചെയ്യാന്‍ ഒരുങ്ങുകയാണ് .സിദ്ദികുലാല്‍ കൂട്ടുകെട്ട് പിരിഞ്ഞതുപോലെ റാഫി മെക്കാര്‍ടിനും പിരിഞ്ഞു .ഒരു പിടി നല്ല ചിത്രങ്ങള്‍ ബാക്കി വെച്ചിട്ട് .ഇനി ആര് ?????

                                                            അതൊരു ചോദ്യചിന്നമായി അവശേഷിക്കുമോ ?അന്‍വര്‍ റഷീദ് പോലുള്ള സുംവിധായകര്‍ക്ക് ഈ കുറവ് നികതാനാവുമോ ??റാഫിയും മെക്കാര്‍ടിനും സ്വന്തമായി ഇനിയു ഹിറ്റ്‌ ചിത്രങ്ങള്‍ ഉണ്ടാക്കുമോ ???ഹൊ നമ്മള്‍ മലയാളികള്‍ എന്തിനാ അല്ലെ അതൊക്കെ ആലോചിക്കുന്നത് നമുക്ക് നല്ല സിനിമ ഉണ്ടായാല്‍ മതി .....പിരിഞ്ഞാലും ഇല്ലേലും .അല്ലെ മലയാളീ ???????
















റാഫിമേക്കര്ട്ടിന്‍ അല്ല റാഫിയും മേക്കര്ട്ടിനും

റാഫി മേക്കര്ട്ടിന്‍  എന്തിനു  പിരിയുന്നു

മലയാള  സിനിമയ്ക്കു ഒട്ടനവതി ഹിറ്റുകള്‍ സമ്മാനിച്ച റാഫി മേക്കര്ട്ടിന്‍   ടേം  എന്തിനു പിരിയുന്നു . പുതു കോട്ടയിലെ  പുതു മണവാളന്‍ എന്നാ സൂപ്പര്‍ ഹിറ്റ്‌ ചിത്രത്തിലൂടെ മലയാളസിനിമയില്‍ മാറ്റത്തിന് തുടക്കം കുരിച്ചവരന് റാഫി മേക്കര്ട്ടിന്‍ ടീം .പിന്നീട് അങ്ങോട്ട്‌ ഒട്ടനവധി ഹിറ്റ്‌ ചിത്രങ്ങള്‍ oഒരുക്കാന്‍ അവര്‍ക്ക് കഴിഞ്ഞു .പഞ്ചാബി ഹൌസ് ,തെങ്കാശി പട്ടണം ,ഹല്ലോ ,തുടങ്ങിയ ചിത്രങ്ങളെല്ലാം സൂപ്പര്‍ ഹിറ്റുകളും aആയിരുന്നു .ഇതു കൂടാതെ ഒട്ടനവതി ഹിറ്റ്‌ ചിത്രങ്ങളുടെ തിരക്കഥയും ഈ കൂട്ടുകെട്ട ഒരുക്കിയിട്ടുണ്ട് .തിളക്കം ,അനിയന്‍ ബാവ ചേട്ടന്‍ ബാവ ,ദി കാര്‍ തുടങ്ങി ഒട്ടനവതി ചിത്രങ്ങള്‍ eഇവര്‍ രചിച്ചതാണ് .പക്ഷെ aഅടുതിറെ ഇറങ്ങിയ ലവ് ഇന്‍ സിങ്ങപോര്‍ ,ചൈന ടൌണ്‍  തുടങ്ങിയ ചിത്രങ്ങള്‍ പ്രതീക്ഷിച്ച വിജയം കണ്ടിരുന്നില്ല .എവെന്തിനാണ് ഈ കൂട്ടുകെട്ട് പിരിയുന്നതെന്ന് ഇനിയും മനസിലാകാത്ത ഒന്നായി അവശേഷിക്കുമോ സിദ്ദികു ലാല്‍ പോലെ 

rafi mecartin due breaks-rafimecartin group breaks-rafimecartin never again-rafimecartin piriyunnu-rafimecartin eniyilla-rafi mecartin break reason-reason for break up of rafimecartin-malayalam directors rafimecartin-why rafimecartin breaks

ഇന്നത്തെ സിനിമ

പാലാ

മഹാറാണി-
കമ്മത്ത് ആന്‍ഡ്‌ കമ്മത്ത് (4)
യുവറാണി - ടാ തടിയാ
ജോസ് - റോമന്‍സ് (4)

യൂണിവേഴ്സല്‍ - RACE 2(4)