മണര്‍കാട് പള്ളിയില്‍ റാസ
എഷ്യയിലെ തന്നെ ഏറ്റവും വലുതെന്നു കരുതുന്ന ആധ്യത്മക ഖോശയാത്രയായ മണര്‍കാട് പള്ളി റാസ നാളെ നടക്കും .വാദ്യമേളങ്ങളുടെയും നൂറുകണക്കിന് മുത്തുക്കുടകളും റാസയില്‍ അണിനിരക്കും .കന്യാമറിയത്തിന്റെ ചിത്രത്തിനു മുന്ന്നില്‍ കത്തിച്ച മെഴുകുതിരികളും നിലവിളക്കുമായി ഗ്രാമം റാസയെ എതിരേല്‍ക്കും .
എട്ടുനോമ്പില്‍ പങ്കെടുക്കുന്നതിനു പാത്രിയര്‍ക്കിസ് ബാവായുടെ പ്രത്യേക പ്രതി നിധി ഇരാകിലെ മൂസല്‍ ആര്‍ച് ബിഷപ്പ് ഗ്രിഗോറിയോസ് സലീബ സമവൂന്‍ ഭുധനാഴ്ച പുലര്‍ച്ചെ എത്തിയിരുന്നു