DESIGNED BY JYOTHIS
Showing posts with label MALAYALAM MOVIENEWS. Show all posts
Showing posts with label MALAYALAM MOVIENEWS. Show all posts
ഓം ശാന്തി ഓശാന -റിവ്യൂ

ഓം ശാന്തി ഓശാന -റിവ്യൂ 
Ohmshanthioshaanaposter.jpg
നസ്രിയ ,നിവിൻ പോളി എന്നിവർ കേന്ദ്ര കഥാപാത്രങ്ങൾ ആയി എത്തുന്ന ഓം ശാന്തി ഓശാന പ്രേക്ഷകരെ നിരാസപ്പെടുതുന്നില്ല .ഒരു സിമ്പിൾ പടംഅതാണ്‌ ഒറ്റവാക്കിൽ പറഞ്ഞാൽ ഓം ശാന്തി ഓശാന .ആവശ്യത്തിനു കോമെടിയും ,പ്രണയവും ,ഫ്ലാഷ് ബാക്ക് കളും തുടങ്ങിയ ഒരു പടത്തിനു ആവശ്യമായ  എല്ലാ ചേരുവകളും  ചേർന്നതാണ് ഈ പടം .ഒരു സന്ദർഭത്തിൽ പോലും വളിപ്പ് കൊമെടികൾ ഇല്ല എന്നുള്ളത് പ്രശം സനീയമാണ് .

                                             ചിത്രത്തിന്റെ ട്രയലർ പറയുന്ന  പോലെ  പോലെ തന്നെ ഇതു പൂജയുടെ കഥയാണ്‌ .ഫ്ലാഷ് ബാക്ക് കളിലൂടെ യാണ് തുടക്കം .ക്രിക്കെട്ടിൽ കമേന്ടരി പറയുന്ന പോലെ പൂജ (നസ്രിയ )തന്റെ കഥ പറഞ്ഞു തുടങ്ങുന്നു . അത്യാവശ്യം കുസൃതികൾ എല്ലാമുള്ള ഒരു പെണ്‍ കുട്ടി അതാണ്‌ പൂജ .നസ്രിയയിൽ നിന്നും പ്രേക്ഷകർ പ്രതീക്ഷിച്ചതും അ തു തന്നെയാനെന്നുള്ളത്തിനു തെളിവാണ് കാണികളിലെ കയ്യടി .ഇടക്ക് എപ്പോഴോ സന്തോഷ്‌ സുബ്രമണ്യ ത്തിലെ നമ്മുടെ ജനീലിയയെ ഓർത്തു പോയി .പണ്ടത്തെ ആകാശവാണി തീം ,പ്രതികരണം ,ശക്തിമാൻ എന്നിവ്വ വളരെ ഭംഗിയായി ചിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട് .നമ്മൾ പല സിനിമകളിലും കണ്ടിട്ടുള്ളതാണ് കാർ കേടാകുന്നതും പിന്നീട് കാറിന്റെ ബോണ റ്റ്  തുറക്കുന്നതും .ഇതിൽ ഒരു കോമഡി (ശരിക്കും പറഞ്ഞാൽ സത്യം )ഉണ്ടെന്നു മനസിലാക്കിയ തിരക്കഥാകൃത് അത് ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട് ശരിക്കും പറഞ്ഞാൽ പുതിയതായി ഒന്നും ചിത്രത്തിലില്ല പക്ഷെ സിനിമയെ ഒരു എന്റെർറ്റൈന്മെന്റ് മാധ്യമമായി കാണുന്നവർക്ക് ദ്യര്യപൂർവം ടിക്കറ്റ്‌ എടുക്കാം ഓം ശാന്തി ഒശാനക്ക് 

മോഹൻലാലും ജില്ലയും പിന്നെ വിജയും -സിനിമാ റിവ്യൂ

മോഹൻലാലും  ജില്ലയും  പിന്നെ  വിജയും -സിനിമാ  റിവ്യൂ 


തമിഴകത്തിന്റെ  ഇളയ  തളപതിയും  മലയാളത്തിന്റെ  സ്വന്തം  ലാലേട്ടനും  ഒന്നിക്കുന്ന  ചിത്രം  പ്രദർശ നത്തിനെത്തി .വൻ വരവേൽപ്പാണ് ജില്ലക്ക്  കേരളത്തിൽ ലഭിച്ചത് .മിക്ക  തീയേ ട്ടരുകളിലും  5  ഷോ  ആണ്  ആദ്യ  ദിവസം  കളിച്ചത് .പക്ഷെ ചിത്രത്തിന്  സമ്മിശ്ര പ്രതി കാരണമാണ്  ലഭിക്കുന്നത് .ചിലർ  പറയുന്നു  ഫസ്റ്റ്  ഹാഫ്  കിടിലവും  രണ്ടാം  പകുതി ബോറും  ആനെൻന്നു .സത്യം അതാണോ?ചിത്രത്തിൽ  ആദ്യമെത്തുന്നത്  ലാലേട്ടനാണ് വാൻ കയ്യടി യോടെയാണ് പ്രേക്ഷകർ  ലാലേട്ടനെ  സ്വീകരിച്ചത് .പിന്നീട് വന്ന  വിജയ്‌ ക്കും വാൻ കയ്യടിയും  ആർപ്പു  വിളികളും  ഉണ്ടായിരുന്നു .ആ  ആവേശം  ഇന്റർവെൽ  വരെ  യെ  ഉണ്ടായിരുന്നുള്ളൂ  എന്നതാണ്  സത്യം .ഇന്റർവെൽ  കഴിഞ്ഞു  വന്ന വിജയുടെ  പഞ്ച്  ഡ യലൊഗിനെല്ലാം  നല്ല  കൂവിച്ച  ആയിരുന്നു .എന്തായിരിക്കാം  അതിനു  കാരണം ??

                                                                  ഒരു തമിഴ്  സിനിമയുടെ എല്ലാ  ചേരുവകളും  ചേർത്  മുന്നോട്ടു  പോയിരുന്നു .സാധാരണ  ഒരു തമിഴ്  സിനിമ  പ്രത്യേകിച്ച് വിജയ്‌  എന്ന  നടനിൽ  നിന്നും  പ്രേക്ഷകർ  എന്താണോ  പ്രതീക്ഷിക്കുന്നത്  അത്  നൽകാൻ  വിജയ്ക്കും  ജില്ലക്കും  കഴിഞ്ഞിട്ടുണ്ട് .പഞ്ച്  ഡ യലൊഗുകൾ ,ആക്ഷൻ  സീനുകൾ ,പാട്ടുകൾ (അത്ര രസം  പിടിപ്പിക്കുന്നവ അല്ലെങ്കിലും ) അങ്ങനെ  ഒരു മാസ്  പടത്തിന്റെ  എല്ലാ ചേരുവകളും  പടത്തിലുണ്ട് . പ്രത്യേകിച്ച് വലിയ  പറയത്തക്ക  കഥയൊന്നും  ഇതിലില്ലെങ്കിലും  പ്രേക്ഷകനെ (ഒരു മാസ്  പടം പ്രതീക്ഷിചിരിക്കുന്നവരെ )പിടിചിരിതാൻ വേണ്ട  എല്ലാ ചേരുവകളും  പടത്തിലുണ്ട് .ഇന്റർവെൽ  ആകുന്ന  വരെ  പ്രേക്ഷകർ തേടുന്നതാണ്  ഒരു  വില്ലനെ .പക്ഷെ കണ്ടില്ല ഒടുവിൽ ഇന്റർവെൽ  ആകുന്ന  സമയത്ത്  പ്രേക്ഷകർ  ഒരു നിമിഷമെങ്കിലും ഓർത്തു  കാണും ഇനി  നമ്മടെ  ലാലെട്ടാൻ  ആണോ വില്ലൻ .അങ്ങനെ  ഇന്റർവെൽ  കഴിഞ്ഞു  ലാലേട്ടൻ നെഗെറ്റിവ്  രോളിലെതി .ഹും  നമ്മൾ  മലയാളികൾ പ്രത്യേകിച്ച്  ലാലേട്ടൻ  ഫാൻസിനു  അത്  അത്ര  രസിച്ചില്ല .ആകാശം  തല  കീഴ്  മറിഞ്ഞാലും  നായകന്  സൽ ഗുണ  സംഭ്ന്നൻ  ആയിരിക്കണം  അതാണ്‌  നമ്മുടെ  കോണ്‍സെപ്റ്റ് .പിന്നീട്  അങ്ങോട്ട്‌  വിജയുടെ  പഞ്ച്  ദയലോഗുകല്ക്കെല്ലാം നല്ല കൂവൽ .വിജയ്‌ ഫാൻസ്‌  കഴ്ടപ്പെട്ടു പിടിച്ചു  നിന്നു  എന്ന്  വേണം  പറയാൻ .
അല്ല ലാലേട്ടൻ  എന്താ  നെഗെറ്റിവ്   റോൾ ചെ യ്താൽ .വളരെ  മനോഹരമായ  അഭിനയമാണ്  ജില്ലയിൽ  ലാലേട്ടൻ  കാഴ്ചവെച്ചത് .പക്ഷെ  ഡ യലൊഗ് ഡെലി വേറിയിൽ മാത്രം ഒരു  മലയാളച്ചുവ  ഉണ്ടായിരുന്നു  എന്ന്  മാത്രം .ആദ്യ  പകുതിയിൽ  നിന്നും  രണ്ടാം  പകുതിയിൽ  എത്തിയപ്പോൾ  ആദ്യ  പകുതിയിലെ ഒരു പ്രമുകനെ  തന്നെ  വില്ലൻ സ്ഥാനത്തേക്ക്  പ്രതിഷ്ട്ടിച്ചു .അത്  അത്ര  ഭാലവതായി  എന്ന്  തോന്നണില്ല .കുറച്ചു  കൂടി  മനോഹരമായി ആ ഭാഗം  ഹാൻടി ൽ  ചെയ്തിരുന്നുവെങ്കിൽ  കൂടുതൽ  നന്നാകുമായിരുന്നു .
ഏതായാലും  സകല  പ്രതി  സന്ധികളെയും  തരണം  ചെയ്തു ഒരു  ക്ല്യ്യ്മാക്സു  .ഫുൾ  ഹൌസ്  തീയേറ്ററിൽ  ഡി ടി എ സ്  സൌണ്ട്  എഫ്ഫക്റ്റ്‌ ഇൽ കണ്ടിക്കാവുന്ന  ഒരു  തമിഴ്  ചിത്രം  ആ  പദവിക്ക്  ജില്ല  അർഹനാണ് .


jilla movie first week
 collection-jilla movie review-jilla vijay theatres celebration-jillatheatre celebration-jilla first day collection kerala-jilla tamil movie review

ദൈവത്തിനാകുമോ ക്ലീട്ടസിനെ രക്ഷിക്കാൻ

ദൈവത്തിനാകുമോ ക്ലീറ്റസിനെ  രക്ഷിക്കാൻ 

കല്യാണരാമൻ ,മേരിക്കുണ്ടൊരു കുഞ്ഞാട് ,തൊമ്മനും മക്കളും അങ്ങനെ ഒരു പിടി തമാശ ചിത്രങ്ങൾ പ്രേക്ഷകർക്ക്‌ സമ്മാനിച്ച ബെന്നി പി  നായരമ്പലത്തിന്റെ തിരക്കഥയിൽ പുതുമുഖം  മാര്താണ്ടാൻ സംവിധാനം ചെയ്ത ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് തീയെട്ടരുകളിലെത്തി .പ്രത്യേകിച്ചൊരു പുതുമയും അവകാസപ്പെടുന്നില്ലാത്ത ചിത്രം വെറുതെ ഒരു 2 മണിക്കൂർ തള്ളി നീക്കം.ഒരു ഗ്രാമം അവിടെ പള്ളി വക ഒരു നാടകം നടത്തുന്നു .സോറി നാടകമല്ല ലൈറ്റ് ആൻഡ്‌ സൌണ്ട് ഷോ അങ്ങനെയാണ് ഇവിടെ .നമ്മുടെ ബെന്നി പി നായരമ്പലത്തിന്റെ കയ്യിൽ ഇതേ ഇതിവൃതതിലുള്ള ഒരു പാടു തിരക്കഥകൾ സ്റ്റോക്ക് ഉണ്ടെന്നു തോന്നുന്നു .അണ്ണൻ തമ്പി യിൽ ഇതു പോലെ ഒരു നാടക പശ്ചാത്തലം നമ്മൾ കണ്ടതാണ് .ഹോ വെറുതെ എന്തിനാ അതിന്റെ പിറകെ പോകുന്നത് എന്താ നാടക പശ്ചാത്തലത്തിൽ ഇനി ആര്ക്കും ഒരു സിനിമ പിടിക്കാൻ പറ്റില്ലേ ?അത് കൊണ്ട് അതിന്റെ പിറകെ പോകുന്നില്ല .പക്ഷെ ഒരു സിനിമക്ക് പറ്റിയ ഒരു നല്ല ഒരു കഥ ഈ പടതിനുന്ടെന്നു തോന്നുന്നില്ല എന്തൊക്കെയോ കാട്ടി കൂട്ടുന്നു .വലിയ കോമഡി ആയി അവതരിപ്പിക്കുന്ന പല നമ്പരുകളും എല്ക്കുന്നില്ല .ഏതായാലും ഒരു മമ്മുട്ടി ഫാൻ പിടിച്ച പടമായത് കൊണ്ട് ഫാൻസിനെ ഒരിക്കലും നിരാശ പെടുതുന്നില്ല ക്ലീറ്റസ് 
                                                  പള്ളി വക നാടകത്തിലേക്കു മിശി കയെ തപ്പി അച്ഛനും സുരാജും ഇറങ്ങുന്നു .മമ്മൂട്ട്യുറ്റെ താടിയും മുടിയും കണ്ടു മിശി കയാക്കാൻ തീരുമാനിക്കുന്നു .മാമ്മുട്ടി ആണേൽ പേര് കേട്ട ഗുണ്ടയും .തുടര്ന്നു ഉണ്ടാകുന്ന സംഭവ വികാസങ്ങളാണ് ദൈവത്തിന്റെ സ്വന്തം ക്ലീട്ടസിൽ .എവിടെയൊക്കെയോ ചില തമാശ കൾ ഉണ്ടെങ്കിലും ഒരു സാദാരണ പ്രേക്ഷകനെ തൃപ്തി പെടുത്താൻ അവ മതിയാകുമെന്ന് തോന്നുന്നില്ല .ഏതായാലും ശരിക്കും നാടകീയ രംഗങ്ങൾ തന്നെയാണ് ചിത്രത്തിന CLIMAX  ഇലും .അതെത്തയാലും ഞാൻ പറയുന്നില്ല .
 

                                       അടുത്തിടെ നമ്മുടെ മമ്മുട്ടി യുടെ പടങ്ങളൊന്നും തന്നെ വേണ്ടത്ര ഓടുന്നില്ല .ഇത്രയും കാലം അഭിനയിച്ചിട്ടും ഒരു നല്ല കഥ കണ്ടാൽ തിരിച്ചറിയാൻ മമ്മുട്ടി ക്ക് കഴിയില്ലേ എന്ന് ചിലർ ചോദിക്കുന്നു .പ്രശ്നം മമ്മുട്ടി ക്കാണോ ?? അടുത്തിടെ പുറത്തിറങ്ങിയ മമ്മുട്ടി ചിത്രങ്ങൾ നോക്കു 

ബവൂട്ടിയുറെ നാമത്തിൽ -(രഞ്ജിത് (തിരക്കഥ ))
എമ്മാനുവൽ -ലാൽ ജോസ് 
കോബ്ര -ലാൽ 
കടൽ കടന്നൊരു മാത്തുക്കുട്ടി -രഞ്ജിത് 
കുഞ്ഞനന്തന്റെ കട -സലിം അഹമ്മദ്‌ 
  

ഇതിലെ ഇതു ഡയരക്ടർ  ആണ് മോശം .ഇന്ത്യൻ രുപ്പിയും നന്ദനവും പ്രഞ്ഞിയെട്ടനും ഒക്കെ ഉണ്ടാക്കിയ രണ്‍ജി ത്തോ .അതോ ലാൽ  ജോസ് ഓ.??
ഇവരെല്ലാം പേര് കേട്ട ഡയരക്ടർ മാർ .എന്നിട്ടും പടങ്ങൾ ഓടുന്നില്ല .നല്ല കഥ വന്നിട്ടേ ഇനി അഭിനയിക്കൂ എന്ന് വെച്ചാൽ .ആരെങ്കിലും ഒരു നല്ല കഥയുമായി വരേണ്ടേ ഇല്ലാതെ പറ്റില്ലല്ലോ .അല്ലെങ്കിൽ പിന്നെ ന്യൂ ജെനെരശൻ സ്റ്റൈലിൽ പടം ഇറക്കണം .നാലഞ്ചു ഇംഗ്ലീഷ് തെറിയും പേരിനൊരു കഥയും മാത്രം .മലയാളത്തിൽ നല്ല കഥകൾ ഇപ്പോൾ ഉണ്ടാവുന്നുണ്ടോ ?? ഉണ്ടായാൽ  തന്നെ വിരലിൽ എണ്ണാൻ മാത്രം അല്ലെ ഉള്ളു .ആ കഥ കിട്ടുന്നവർ ഭാഗ്യവാന്മാർ .നല്ല കഥ ഉണ്ടാവതത്തിനു പാവം മമ്മുട്ടി എന്ത് പിഴച്ചു ??കഥ ഇല്ലാത്ത തിനു അതിലെ നടന്മാർ എന്ത് പിഴച്ചു ??അങ്ങനെ വെച്ച് നോക്കുമ്പോൾ ക്ലീറ്റസ് നല്ലൊരു പടമാണ്‌ .പേരുകേട്ട തമാശ എഴുത്തുകാർ എല്ലാവരുടെയും കയ്യിലെ സ്റോക്ക് ഏകദേശം തീർന്നു .തീയേറ്റർ വിട്ടകലും മുൻപ് തന്നെ മനസ്സിൽ നിന്നും മായുന്ന തമാശ കളെ ഇന്നു ള്ളൂ .ആ കൂട്ടത്തിലേക്ക് നമ്മുടെ ക്ലീറ്റ സും 


rating  3 / 5 


                                                              

                                           
tags-daivathinte swantham cleetts malayalam review-daivathinte swantham cleetts malayalam review-daivathinte swantham cleetts malayalam  mammotty-daivathinte swantham cleetts malayalam movie collection report-daivathinte swantham cleetts collection

മലയാള സിനിമ കോമഡി പാര്ട്ട് 2

മലയാള സിനിമ  കോമഡി പാര്ട്ട്  2 

അണ്ണാ  അണ്ണാ മലയാളത്തിലെ  കൊള്ളാവുന്ന  ഒരു അഞ്ചു  തമാശ  പട ങ്ങളുടെ  പേര്  പറയാമോ ?
                               ഹും  എന്തൊരു  ചോദ്യം അണ്ണാ  ഇത് കോമേടി .പടങ്ങളെത്ര  കിടക്കണ്  നമ്മടെ  മലയാളത്തില് . കിലുക്കം ,ഇൻ  ഹരിഹർ നഗർ ,മാന്നാർ മത്തായ്  സ്പീക്കിംഗ് ,ചിത്രം ,പഞ്ചാബീ  ഹൗസ് ,.....

ആഹാ  കൊള്ളാം പിന്നെയൊരു  സംശയം എന്താ അണ്ണാ ഈ  കിലുക്കവും  ഇൻ  ഹരിഹർ  നഗറും  ഒക്കെ കഴിഞ്ഞു  മലയാളത്തില് പടങ്ങൾ  ഇറങ്ങി ഇല്ലയോ ???പിന്നെ എന്താ അതാരും പറയാതെ .

അത്  പിന്നെ  അണ്ണാ ഇപ്പളത്തെ  പടനഗളിലെ  കോമടി ഒന്നും നമ്മടെ  കിലുക്കതിന്റെയൊ ,ഹരിഹർ നഗറിന്റെയോ  അടുത്ത്  പോലും  വരാനില്ല .അത് തന്നെ കാര്യം 

ഹും  ഇത്രയെ  ഉള്ളു കാര്യ,ഇപ്പോളത്തെ ഒട്ടു മിക്ക  തമാശ  ചിത്രങ്ങള്ക്കും ആ  പേര്  മാത്രമേ  ഉണ്ടാവൂ .പോയി  കണ്ടാല കരച്ചിൽ  വരും .കണ്ടു  മടുത്ത  സീനുകൾ പിന്നെയും  പിന്നെയും  ആവര്ത്തിച്ചു  കാണിക്കും  ഒരു മടിയും ഇല്ലാതെ .ഞങ്ങൾ പ്രേക്ഷകർ  എന്താ മണ്ടന്മാരോ  ഒരേ  തമാശ വീണ്ടും  വീണ്ടും കണ്ട്  ചിരിക്കാൻ .ഈ  അടുത്ത്  കുറച്ചെങ്കിലും  ചിരിക്കാൻ സാദിച്ചത്  മൈ  ബോസ്സ്  എന്ന  സിനിമ  കണ്ടപ്പോൾ മാത്രമാണ് .പിന്നെ  പഴയ ഒരു പടം ഹിറ്റ്‌ ആണെങ്കിൽ  അതിന്റെ സെക്കന്റ്‌ പാർട്ട്  എന്ന  ലേബൽ  വെച്ച് പ്രേക്ഷകരെ  പറ്റിക്കാൻ ശ്രമിക്കുകയാണ്  ചിലർ .(എല്ലാം  മോശം ആണെന്നു പറഞ്ഞിട്ടില്ല കേട്ടോ.ജൂനിയർ  മാണ്ട്രെക്  എന്ന്  പണ്ട്  ഒരു  സിനിമ  ഇറങ്ങിയിരുന്നു .പടം അത്ര ബോറല്ല .പക്ഷെ അതിന്റെ ക്രെഡിറ്റിൽ ഇറങ്ങിയ സീനിയർ മാണ്ട്രെക്ക് കണ്ടവർ സിനിമ തന്നെ വെറുത്തു പോകും .അങ്ങനെ എത്ര പടങ്ങൾ .ഇതു പോലുള്ള പടങ്ങൾ എടുക്കുന്നവരുടെ  തലക്കുള്ളിൽ എന്താണാവോ .ഹും മലയാളത്തിലെ പേര് കേട്ട എഴുത്ത് കാരുടെ എല്ലാം പേനയിലെ മഷി തീർന്നുവോ ?ഹിറ്റുകൾ മാത്രം മലയാളത്തിനു സമ്മാനിച്ച സിദ്ദിഖ് ഈ അടുത്തെ ഇടക്ക് എടുത്ത പടം കണ്ടാൽ വിയറ്റ്നാം കോളനിയും ഹിറ്റ്ലരും  ഒക്കെ അദ്ദേഹം  തന്നെ എടുത്തതാണോ എന്ന് തോന്നും .അത് പോലെ എത്ര പ്രമുഖ directors  റാഫി മെക്കാർട്ടിൻ ,ലാൽ ,ഷാഫി .ഇവരുടെ പണ്ടത്തെ പടങ്ങളും ഇപ്പളത്തെ പടങ്ങളും നോക്കൂ എന്തൊരു മാറ്റം .ഏതായാലും കാണാൻ കൊള്ളാവുന്ന പടമാണെങ്കിൽ അത് തീയേറ്ററിൽ ഓടും അതിനു ഒരു സൂപ്പർ സ്ടാരും വേണ്ട .പടം നന്നായാൽ മതി ..

വിനയന്‍റെ ഡ്രാക്കുള

വിനയന്‍റെ ഡ്രാക്കുള 
ഡ്രാക്കുള കഥകള്‍ നമുക്ക് സുപരിചിതമാണ് പക്ഷെ മലയാളിയായ ഒരു ഡ്രാക്കുള ഉണ്ടാകുമെന്ന് നമ്മള്‍ ആരെങ്കിലും വിചാരിച്ചിരുന്നോ ????എവിടെ പക്ഷെ വിനയന്‍  അത് യാതാര്‍ത്യമാക്കി . വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും ,ഊമ പെണ്ണിന് ഉരിയാടാ പയ്യന്‍ ,ആകാശ ഗംഗ ,അത്ഭുത ദീപ്  എന്നിങ്ങനെ വ്യത്യസ്തങ്ങളായ ഒട്ടനവധി ചിതങ്ങള്‍ മലയാളിക്ക് സമ്മാനിച്ച വിനയന്‍റെ സൃഷ്ടിയാണ്" ഡ്രാക്കുള 20 1 2 ". ചിത്രം പറയത്തക്ക നല്ലതൊന്നുമല്ല എങ്കിലും ചില  കാര്യങ്ങള്‍ പറയാതെ വയ്യ . മലയാളത്തിലെ പേരുകേട്ട നടന്മാരും സംഘടനകളും ചേര്‍ന്ന് സിനിമയില്‍ നിന്നും വിലക്കിയ സംവിധായകനാണ് വിനയന്‍ . അതിനു ശേഷം യക്ഷിയും ഞാനും ,രഖുവിന്റെ സ്വന്തം റസിയ തുടങ്ങിയ പടങ്ങള്‍ എടുത്ത് വിനയന്‍ അവര്‍ക്ക് മറുപടി കൊടുത്തു .തനിക്ക് സിനിമ ചെയ്യാന്‍ ഇവിടുള്ള സൂപ്പര്‍ താരങ്ങളോ സംഘടനകളോ ഒന്നും വേണ്ടെന്നു വിനയന്‍ തെളിയിച്ചു ഇപ്പോളിതാ ഡ്രാക്കുളയും .  വേറെ പേരു കേട്ട ഒരു തിരക്രിതാക്രിതിനും തോന്നിയില്ല ഡ്രാക്കുള എന്നൊരു പടം മലയാളത്തിലെടുക്കാന്‍ അതും 3 D  യില്‍ . ഏതായാലും മോശം പടമാണെങ്കില്‍ കൂടി വിനയന്‍ കാണിച്ച  ദ്യ്രയം പ്രശംസ പിടിച്ചു പറ്റുന്ന്നു . കഥയും തിരക്കഥയും കൂടി നന്നയിരുന്നുവെങ്കില്‍ പടം ഒരു വലിയ വിജയം ആയിതീരുമായിരുന്നു . പക്ഷെ 3 ഡി എന്ന സാങ്കേതിക വിദ്യ  ഉപയോഗിച്ച് തിരക്കഥയിലെ പോരായ്മകള്‍ മായ്ച്ചു കളയാന്‍ സംവിധായകന്‍ ശ്രമിച്ചിട്ടുണ്ട് . തുടക്കം മുതല്‍ തന്നെ പടം പോരായ്മകള്‍ കാണിച്ചു തുടങ്ങി . ആരും ചിരിച്ചു പോകുന്ന സീരിയസ് രംകങ്ങള്‍ ഒട്ടനവധി ഉണ്ട് ഈ ചിത്രത്തില്‍ . മിക്ക സമയത്തും ക്യാമെര മരചില്ലകല്‍ക്കിടയിലാണ് . 3d യിലുള്ള ചിത്രീകരണത്തിന് വേണ്ടി ആണെന്ന് തോന്നുന്നു . ചിത്രത്തിന് വലിയ കഥ ഒന്നുമില്ല . പരസ്പര ബന്ധമില്ലാത്ത ഒട്ടനവധി രംഗങ്ങള്‍ ചിത്രത്തിലുണ്ട് . പിന്നെ പുതുമുഖങ്ങളുടെ പരിചയക്കുറവും ചിതര്തിന്റെ പോരായ്മയാണ് . പക്ഷെ കുട്ടികളെ ആകര്‍ഷിക്കുന്ന വിധത്തിലുള്ള ചേരുവകള്‍ ചിത്രത്തില്‍ വിനയന്‍ ചേര്‍ത്തിട്ടുണ്ട് . ഡ്രാക്കുളയുടെ പ്രാകൃത രൂപം animation  ഉപയോഗിച്ച് ചെയ്തത് കുട്ടികലൊഴിചു ബാക്കി എല്ലാവരിലും ചിരി ആണ് ഉണര്‍ത്തിയത് . ഏതായാലും ഡ്രാക്കുള കോട്ടയില്‍ പോയി പിടിച്ച മലയാളത്തിലെ ആദ്യത്തെ 3d പടം എന്നാ പരിഗണന നല്‍കി മനസിനെ സമാധിനിപ്പിച്ചു കാണാന്‍ പറ്റിയ പദമാണ് ഡ്രാക്കുള 

dracula malayalm full movie-drakkula malayalam full movie watch 3d using km player-malayalam movie dracula vinayan film songs-dracula malayalam movie hot songs-dracula malayalam movie watch online-dracula malyalam movie stills-dracula malayalam movie photos-dracula actress

പ്രിയദര്ശനും കിലുക്കവും വീണ്ടുമെത്തുന്നു

 


കിലുക്കത്തിലെ ജോജിയെയും നന്ദിനി തമ്പുരാട്ടിയും ഓര്‍മയില്ലേ .എങ്കിലിതാ സൂപ്പര്‍ ഹിറ്റ്‌ ചിത്രമായ കിലുക്കത്തിന്റെ 3D പതിപ്പ് വരുന്നു .സംവിധാനം ചെയ്യുന്നതോ പ്രിയദര്ശനും.സ്ഥിതീകരിക്കാത്ത വാര്‍ത്ത ആണെങ്കിലും ചെറിയ ഒരു പ്രതീക്ഷക്കു വകയുണ്ട് 

കമ്മത്ത് ആന്‍ഡ്‌ കമ്മത്ത് എത്തുന്നു


കമ്മത്ത് ആന്‍ഡ്‌ കമ്മത്ത്  എത്തുന്നു 

മമ്മൂട്ട്യും ദിലീപും  പ്രധാന വേഷത്തിലെത്തുന്ന കമ്മത്ത് ആന്‍ഡ്‌ കമ്മത്ത് പ്രദര്‍ശനതിനെതുന്നു .ഉദയ് കൃഷ്ണ സിബി കെ തോമസിന്‍റെ രചനയില്‍ തോംസണ്‍ ആണ് കമ്മത്ത് ആന്‍ഡ്‌ കമ്മത്ത് സംവിധാനം ചെയ്യുന്നത് .കാര്യസ്ഥന്‍ എന്ന SUPERHIT ചിത്രത്തിനു ശേഷം തോമസന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ്  കമ്മത്ത്  ആന്‍ഡ്‌ കമ്മത്ത് .4.95 കോടി രൂപക്കാണ് ചിത്രത്തിന്റെ സാറ്റ് ലൈ റ്റ് റൈറ്റ് വിറ്റുപോയത് .ചിത്രം ജനുവരി 25നു പ്രദര്സനതിനെതും .

KAMMATH AND KAMMATH MALAYALAM MOVIE COLLECTION REPORT-KAMMATH AND KAMMATH MALAYALAM MOVIE THREATRES LIST-KAMMATH AND KAMMATH MALAYALAM MOVIE MOVIE SONGS-KAMMATH AND KAMMATH MALAYALAM MOVIE  MP3 DOWNLOAD-KAMMATH AND KAMMATH MALAYALAM MOVIE MP3 ZIP-KAMMATH AND KAMMATH MALAYALAM MOVIE  AT ERNAKULAM SARITHA-KAMMATH AND KAMMATH MALAYALAM MOVIE  AT ERNAKULAM-KAMMATH AND KAMMATH MALAYALAM MOVIE  AT PALA MAHARANI-KAMMATH AND KAMMATH MALAYALAM MOVIE  AT TRIVANDRUM-KAMMATH AND KAMMATH MALAYALAM MOVIE  MAMMOTTY INTRODUCTION SCENE-KAMMATH AND KAMMATH MALAYALAM MOVIE MOVIE SONGS-KAMMATH AND KAMMATH MALAYALAM MOVIE  AUDIO SONGS-KAMMATH AND KAMMATH MALAYALAM MOVIE 
KAMMATH AND KAMMATH MALAYALAM MOVIE RELESING CENTERES-KAMMATH ANDKAMMATH MALYALAM MOVIE THEATRES LIST-


അന്നയും റസൂലും

അന്നയും റസൂലും 



ഫോർട്ട് കൊച്ചിയിലെ ടാക്സി ഡ്രൈവറായ റസൂൽ(ഫഹദ് ഫാസിൽ) സാധാരണ ജീവിതം നയിക്കുന്ന ചെറുപ്പക്കാരനാണ്. റസൂലിന്റെ സഹോദരൻ ഹൈദർ(ആഷിക് അബു) ജങ്കാറിൽ ജോലിൽ ചെയ്യുന്നു. ഗൾഫിൽ പോകണമെന്ന ആഗ്രഹത്താൽ ഹൈദർ പാസ് പോർട്ടിനു അപേക്ഷിക്കുന്നുവെങ്കിലും നിയമതടസ്സം പറഞ്ഞ് പോലീസുകാർ അത് വൈകിക്കുന്നു.

റസൂലിന്റെ സുഹൃത്തുക്കളായ കോളിനും(സൌബിൻ സാഹിർ) അബുവിനും(ഷൈൻ) പ്രത്യേകിച്ച് ജോലിയൊന്നുമില്ല. സി സി അടക്കാത്ത വാഹനങ്ങൾ പിടിച്ചെടുക്കുകയും ചില ചില്ലറ തരികിടകൾ ചെയ്തും ജീവിക്കുന്നു. ഇടക്ക് റസൂലിനു ഇവർക്കൊപ്പം ചേരേണ്ടിവരുന്നുമുണ്ട്, താല്പര്യമില്ലെങ്കിലും. ഒരു ദിവസം റസൂലിന്റെ ടാക്സിയിൽ ഒരു യാത്രക്കാരൻ വൈപ്പിനിലേക്ക് യാത്ര ചെയ്തു. വിദേശത്തായിരുന്നു അയാൾ ലീവിനു നാട്ടിൽ വന്നതായിരുന്നു. യാത്രയിൽ വെച്ച് റസൂലും ആഷ്ലി(സണ്ണി വെയ്ൻ)യെന്ന അയാളും സൌഹൃദത്തിലാകുന്നു. സണ്ണിയുടെ നാട്ടിലെ ഇടവകപെരുന്നാളിനും റസൂലും കോളിനും അബുവും പങ്കെടുക്കുന്നു. മദ്യലഹരിയിലായിരുന്ന അബു നാട്ടുകാരിലെ ചില ചെറുപ്പക്കാരുമായി പ്രശ്നമുണ്ടാകുന്നു. ആ സംഘവും അബുവും കോളിനുമായി സംഘട്ടനമുണ്ടാകുന്നു. അവിടെനിന്ന് ഓടി രക്ഷപ്പെടുന്നതിനിടയിലാണ് റസൂൽ അന്നയെ(ആൻഡ്രിയ ജെറമിയ) കാണുന്നത്. പള്ളിയിൽ നിന്നും വരുന്ന അന്നയെ റസൂലിനു ഇഷ്ടപ്പെടുന്നു. ആഷ്ലിയുടേ എതിർവശത്താണ് അന്നയുടെ വീടെന്ന്  റസൂൽ മനസ്സിലാക്കുന്നു. പിറ്റേ ദിവസം ഫോർട്ട് കൊച്ചിയിലേക്ക് തിരിച്ചുപോകാൻ ബോട്ടിൽ കയറിയ റസൂൽ വീണ്ടും അന്നയെ കാണുന്നു. നഗരത്തിലെ ഒരു ടെക്സ്റ്റൈൽ ഷോപ്പിൽ സെയിത്സ് ഗേളാണ് അന്ന എന്ന് റസൂൽ മനസ്സിലാക്കുന്നു.

പിന്നീട് എന്നും അന്നയെക്കാണാനായി റസൂലിന്റെ ശ്രമം. ഫോർട്ട് കൊച്ചിയിൽ നിന്ന് വൈപ്പിനിലേക്കും തിരിച്ച് എറണാകുളത്തേക്കും റസൂൽ ബോട്ടിൽ യാത്ര ചെയ്തു. റസൂലിന്റെ ഈ ഉദ്യമം അന്ന മനസ്സിലാക്കുന്നു. എന്നാൽ എന്തൊക്കെയോ വിഷമങ്ങൾ പേറുന്ന അന്ന പ്രതികരിക്കുന്നില്ല. പിന്നീട് അന്നയെ കണ്ടുമുട്ടാനും അവളോടെ ഇഷ്ടം വെളിപ്പെടൂത്താനും റസൂൽ പലപ്പോഴും ശ്രമിക്കുന്നു. അന്നയെക്കാണാൻ വേണ്ടീ മാത്രം റസൂൽ ആഷ്ലിയുടെ വീട്ടിൽ പലപ്പോഴും പോകുന്നു.

ഒരു ദിവസം  നേരിൽ കാണണമെന്ന് അന്ന ആവശ്യപ്പെടുന്നു. ഈ ബന്ധം ശരിയാകില്ലെന്നും ഇനി ശല്യപ്പെടൂത്തരുതെന്നും മാത്രം പറയുന്നു. അതിനിടയിൽ റസൂലിന്റെ സുഹൃത്തുക്കളായ കോളിനും അബുവും ചില പ്രശ്നങ്ങളിൽ പെടുന്നു. അത് അന്നയുടേയും റസൂലിന്റേയും ബന്ധത്തിൽ പ്രശ്നങ്ങളുണ്ടാക്കുന്നു.
annayum rasoolum malayalam movie review-annayum rasoolum songs-annayum rasoolum malayalam movie collection-annayum rasoolum photos

ഇന്നത്തെ സിനിമ

പാലാ

മഹാറാണി-
കമ്മത്ത് ആന്‍ഡ്‌ കമ്മത്ത് (4)
യുവറാണി - ടാ തടിയാ
ജോസ് - റോമന്‍സ് (4)

യൂണിവേഴ്സല്‍ - RACE 2(4)