സീന്‍ 1 നമ്മുടെ വീട്ടില്‍ നവ്യാ നായര്‍
വിവാഹത്തിനു ശേഷം നവ്യാ നായര്‍ ആദ്യം അഭിനയിക്കുന്ന ചിത്രമാണ് സീന്‍ 1 നമ്മുടെ വീട്ടില്‍ .ചിത്തത്തില്‍ ലാല്‍ ആണ് നായക വേഷത്തില്‍ .ഒരു ബ്ലാക്ക് &വൈറ്റ് കുടുംബം ,ഷേക്സ്പീര്‍ M A മലയാളം എന്നീ ചിതങ്ങളക് ശേഷം ഷൈജു അന്തിക്കാട് ആണ് സീന്‍ 1 നമ്മുടെ വീട്ടില്‍ സംവിധാനം ചെയ്യുന്നത് .വിവാഹത്തിന് ശേഷം താല്‍ക്കാലികമായി അഭിനയത്തില്‍ നിന്നും വിട്ടു നിന്ന നവ്യാ ഒരു ചെറിയ ഇടവേളക്കു ശേഷം മലയാള സിനിമയില്‍ സജീവമാകാന്‍ ശ്രമിക്കുകയാണ് .ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഒറ്റപ്പാലത്ത് പുരോഗമിക്കുന്നു .