DESIGNED BY JYOTHIS
Showing posts with label KANJIRAPPALLY. Show all posts
Showing posts with label KANJIRAPPALLY. Show all posts
കെ എസ് ആര്‍ ടി സി പാലാ

കെ എസ് ആര്‍ ടി സി പാലാ 
 0482- 2212711/ 2212250 2

 

പ്രധാന   ബസ് സര്‍വീസുകളുടെ സമയം 



പാലാ -ബാഗ്ലൂര്‍ (സൂപ്പര്‍   എക്സ്പ്രസ്സ്‌ )

പുറപ്പെടുന്ന സമയം -5 P M
എത്തിച്ചേരുന്ന സമയം-10 A M
സൂപ്പര്‍   എക്സ്പ്രസ്സ്‌ 
വഴി -ത്രിശ്ശൂര്‍ ,കോഴിക്കോട് ,സുല്‍ത്താന്‍ ബത്തേരി ,മൈസൂര്‍ 


ബാഗ്ലൂര്‍--പാലാ (സൂപ്പര്‍   എക്സ്പ്രസ്സ്‌ )

                                      പുറപ്പെടുന്ന സമയം-1.00
                                 എത്തിച്ചേരുന്ന സമയം-3.30
വഴി -ത്രിശ്ശൂര്‍ ,കോഴിക്കോട് ,സുല്‍ത്താന്‍ ബത്തേരി ,മൈസൂര്‍ 

പാലാ-തിരുവനന്തപുരം (സൂപ്പര്‍ ഫാസ്റ്റ് )
പുറപ്പെടുന്ന സമയം-6.00 A M
എത്തിച്ചേരുന്ന സമയം-10.35 A M
വഴി-കോട്ടയം ,കൊട്ടാരക്കര ,അടൂര്‍ ,പന്തളം ,തിരുവല്ല 

തിരുവനന്തപുരം -പാലാ (സൂപ്പര്‍ ഫാസ്റ്റ് )
പുറപ്പെടുന്ന സമയം-11.15 A M
എത്തിച്ചേരുന്ന സമയം-3.45P M
വഴി-കോട്ടയം ,കൊട്ടാരക്കര ,അടൂര്‍ ,പന്തളം ,തിരുവല്ല 

പാലാ-കോഴിക്കോട്(സൂപ്പര്‍ ഫാസ്റ്റ്)
പുറപ്പെടുന്ന സമയം-8.00 A M
എത്തിച്ചേരുന്ന സമയം-2.30 P M
വഴി-പെരുമ്പാവൂര്‍ ,ത്രിശ്ശൂര്‍

പാലാ-കോഴിക്കോട്(സൂപ്പര്‍ ഫാസ്റ്റ്)
പുറപ്പെടുന്ന സമയം-11.45A M
എത്തിച്ചേരുന്ന സമയം-6.30 P M
വഴി-പെരുമ്പാവൂര്‍ ,ത്രിശ്ശൂര്‍


പാലാ-തെങ്കാശി (ഫാസ്റ്റ് പാസഞ്ചര്‍ )
പുറപ്പെടുന്ന സമയം-7.30A M
എത്തിച്ചേരുന്ന സമയം-1.30P M
വഴി-എരുമേലി ,പത്തനംതിട്ട ,പുനലൂര്‍ 

ശ്രദ്ധിക്കുക -പാലാ ഡിപ്പോയില്‍ നിന്നുമുള്ള പ്രധാന സര്‍വീസുകള്‍ മാത്രമാണ് ഇവിടെ നലകിയിരിക്കുന്നത് ഇവക്ക് പുറമേ  പാലായില്‍ നിന്നും തൊടുപുഴക്കും കോട്ടയത്തേക്കും രാവിലെ 5.00 മണിക്ക് ശേഷം 15 മിനിറ്റ് ഇടവിട്ട് സര്‍വീസ് ഉണ്ടായിരിക്കും .കൂടാതെ പൊന്കുന്നതെക്കും വൈക്കതെക്കും എറണാകുളത്തേക്കും ബസ് സര്‍വീസ് ഉണ്ട് .ഇവിടെ നല്‍കിയിരിക്കുന്ന സമയത്തില്‍ മാറ്റം ഉണ്ടാകാവുന്നതാണ് .കൂടുതല്‍  വിവരങ്ങള്‍ക്ക് പാലാ കെ എസ് ആര്‍ ടി സി  യുമായി ബന്ധപ്പെടുക 
 0482- 2212711/ 2212250 2

TAGS-KSRTC PALA DEPO-KSRTC PALA BUS TIMINGS-KSRTC PALA BUS TIME-KSRTC PALA ERNAKULAM BUS SERVEES-PALA ERNAKULAM  BUS SARVEES-PALA ERATTUPETTA BUS TIMING-KSRTC PALA PHONE NUMBER-KSRTC PALA CONTACT DETAILS-KSRTC PALA AC BUS TO BANGLOOR-KSRTC PALA SUPER EXPRESS TO BANGLOOR-KSRTC PALA INFORMATIN-KSRTC PALA BHARANANGHYANAM BUS TIMING-KSRTC ERNAKULAM TO PALA BUS TIME-KSRTC PALA WEBSITE-KSRTC PALA KOTTAYAM-BUSES TO PALA TO KOTTAYAM-TICKET FARE OF PALA TO BANGLOOR KSRTC BUS-KSRTC GARUDA FROM PALA TO BANGLOOR

കാഞ്ഞിരപ്പിള്ളി ഇനി ക്യാമറക്കണ്ണില്‍

കാഞ്ഞിരപ്പിള്ളി ഇനി ക്യാമറക്കണ്ണില്‍ 


ഈരാറ്റുപേട്ട ,കാഞ്ഞിരപ്പിള്ളി എന്നീ സ്ഥലങ്ങള്‍ ഇനി പോലീസിന്‍റെ ക്യാമറ കണ്ണുകളാവും വീക്ഷിക്കുക .ഒരു പക്ഷെ നിങ്ങള്‍ ട്രാഫിക് നിയമങ്ങള്‍ തെറ്റിച്ചാല്‍ ഇനി പോലീസ് കൈ കാണിച്ചെന്നു വരില്ല പകരം പിഴ അടക്കാനുള്ള നോട്ടീസ് നിങ്ങളുടെ വീട്ടില്‍ വരും .ഈരാറ്റുപേട്ടയില്‍ 12 സ്ഥലങ്ങളില്‍ ആയിരിക്കും ക്യാമറ സ്ഥാപിക്കുന്നത് .ഗ്രാമപഞ്ചായത്തിന്‍റെ സഹായത്തോടെയാണ് ഈരാറ്റുപേട്ടയില്‍ ക്യാമറ സ്ഥാപിക്കുന്നത്.
                                                   ഈരാറ്റുപേട്ടയില്‍ മാത്രമല്ല ക്യാമറ വരുന്നത് തൊട്ടടുത്തുള്ള കാഞ്ഞിരപ്പിള്ളിയും ഇനി ക്യാമറ നിരീക്ഷണത്തിലായിരിക്കും .ആഭ്യന്തര വകുപ്പും തദ്ദേശ ഭരണ സ്ഥാപനങ്ങളും ചേര്‍ന്നാണ് കാഞ്ഞിരപ്പിള്ളിയില്‍ ക്യാമറ സ്ഥാപിക്കുന്നത്.പേട്ടക്കവല ,കുരിശുങ്കല്‍ ജങ്ക്ഷന്‍ ,ബസ് സ്ടാന്‍ട് ,സ്റ്റആന്റ് ജങ്ക്ഷന്‍ ,പുത്തനങ്ങാടി ,26 മൈല്‍ ജങ്ക്ഷന്‍,പാറതോട് ,കൂവപ്പള്ളി ,തുടങ്ങി വിവിധ പോയിന്റുകളിലായി 60 തോളം ക്യാമറകളാണ് കാഞ്ഞിരപ്പിള്ളിയിലെ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിക്കുക ,ഏതായാലും അപകടങ്ങള്‍ ഒരു പരിധി വരെ ഇതുമൂലം കുറക്കാന്‍ സാദിക്കുമെന്നു കരുതുന്നു .

എന്നാലും എന്‍റെ ബി എസ് എന്‍ എലേ ??

എന്നാലും എന്‍റെ ബി എസ് എന്‍ എലേ ??


കാഞ്ഞിരപ്പള്ളി :പശുവും ചത്തു മോരിലെ പുളിയും പോയി .ഓണം കഴിഞ്ഞിട്ട ദിവസം മൂന്നായി .ആഘോഷങ്ങളും ആര്‍പ്പുവിളികളും തീര്‍ന്നപ്പോള്‍ ദേ ഓണസംസകലുമായി ബി എസ് എന്‍ എല്‍ എത്തി .ശനിയാഴ്ചയാണ് ബി എസ് എന്‍ എല്‍ സെല്‍ ഫോണ്‍ വരിക്കാര്‍ക്ക് അധികൃതരുടെ സന്തോഷപ്രധവും സമൃധിയുമുള്ള ഓണാശംസകള്‍ എത്തിയത് .ഏതായാലും സെല്ഫോനെ വരിക്കാര്‍ക്ക് ഇതു പുതരിയല്ലതതുകൊന്ദ് വിട്ടുകളയുക ,അല്ലാതെ ആരോ ട് പറയാന്‍ 

ഇന്നത്തെ സിനിമ

പാലാ

മഹാറാണി-
കമ്മത്ത് ആന്‍ഡ്‌ കമ്മത്ത് (4)
യുവറാണി - ടാ തടിയാ
ജോസ് - റോമന്‍സ് (4)

യൂണിവേഴ്സല്‍ - RACE 2(4)