ശരണ്യ ബസ് നിയമങ്ങൾ കാറ്റിൽ പറത്തു ന്നുവോ ?
ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ ഉടമസ്ഥതയിലുള്ള ശരണ്യ ബസ് നിയമങ്ങൾ ലങ്ഖിക്കുന്നുവോ ?ഇതിനോടൊപ്പം ചേര്‍ത്തിരിക്കുന്ന വീഡിയോ കണ്ടു നോക്കുക .പെർമിറ്റ് ലഭിച്ച റൂട്ടിന് പകരം അല്ലെങ്കിൽ അനുവദിചിരിക്കുന്നതിലും കൂടുതൽ ദൂരം ബസ് സഞ്ചരിക്കുന്നു എന്നാണ് വീഡിയോ യിൽ നിന്നും മനസിലാവുന്നത് .വാർത്ത കൊണ്ട് വന്നത് പീപ്പിൾ ടി വി ആണ് .കൊട്ടാരക്കരയിൽ നിന്നും അന്ന് ശരണ്യ യുടെ മിക്ക ബസുകളും തുടങ്ങുന്നത് .ഇതിൽ ആലുവ ,എറണാകുളം എന്നിവ ഒട്ടനവധി ആണ് .കൂടാതെ സർവീസ് എല്ലാം തന്നെ പകലും .ഏതായാലും ശരണ്യ ബസ് ഓടാൻ തുടങ്ങിയത് കഴിഞ്ഞ 3,4 വര്‍ഷം മുൻപല്ല എന്ന് മാത്രം ഒർക്കുക്ക.ഈ കാലയളവിൽ ഇതിനെതിരെ ഒന്നും ചെയ്യാൻ കഴിയാത്തവർ ആണോ ഇനി ????????