DESIGNED BY JYOTHIS
Showing posts with label AIRTELDTH. Show all posts
Showing posts with label AIRTELDTH. Show all posts
മലയാളക്കരയിലേക്ക് ഒരു ചാനൽ കൂടി

മലയാളക്കരയിലേക്ക് ഒരു ചാനൽ കൂടി 



മലയാളികളെ പാട്ട് കേൾപ്പിക്കാൻ മലയാളക്കരയിലേക്ക് ഒരു ചാനൽ കൂടി എത്തുന്നു .സൂര്യ മ്യൂസിക്‌ .ഏഷ്യാനെറ്റ്‌ മൂവിസ് നു ബദലായി കിരണ്‍ ഫുൾടൈം സിനിമ ചാനൽ ആയി മാറി .പക്ഷെ പണ്ടെങ്ങോ തുടങ്ങിയ സണ്‍ നെറ്വോര്കിന്റെ സൂര്യ action  ഇതുവരെ നേരെ ചൊവ്വേ  തുടങ്ങിയിട്ടില്ല താനും .ഏതായാലും ഈ ഓണവും സണ്‍ dth  ന്ടെ  കൈകളിലാവും .കാരണം മറ്റൊരു dishilum സുര്യ മ്യൂസിക്‌ ഉടനെ ലഭ്യമാകുമെന്ന് തോന്നുന്നില്ല .അല്ലെങ്കിൽ തന്നെ മലയാളം ചാനലുകളുടെ എണ്ണത്തിൽ  സണ്‍ dth  തന്നെയല്ലേ മുൻപിൽ .അതെന്തൊക്കെ ആയാലും പാട്ട് പ്രേമികൾക്ക്  ഒരു സന്തോഷ വാര്ത്ത തന്നെ ആണ് സുര്യ മ്യൂസിക്‌ .ഏതായാലും കതിടുന്നു കാണാം ...........




tags-surya music malayalam channel-surya music on reliance big tv-surya music frequency details-surya music sun dth-surya music fta-surya music programs-surya music airtel digital tv-surya mui videocon dth-surya music availableyu on sun dth-surya music reliance digital tv,surya music frequency dtails

ഏഷ്യാനെറ്റ്‌ മൂവീസ് എയര്‍ടെല്‍ ഡിജിറ്റല്‍ ട്വ്യിലും

ഏഷ്യാനെറ്റ്‌ മൂവീസ്  എയര്‍ടെല്‍ ഡിജിറ്റല്‍ ട്വ്യിലും 

മലയാളത്തിലെ  ആദ്യത്തെ  സിനിമാ ചാനലായ ഏഷ്യാനെറ്റ്‌ മൂവീസ് ഇപ്പോള്‍ എയര്‍ടെല്‍ ഡിജിറ്റല്‍ ടവ്യിലും ലഭ്യമാണ് . ചാനല്‍ 598 ല്‍ ആണ് ഏഷ്യാനെറ്റ്‌ മൂവീസ് കിട്ടുക .







AIRTEL DTH START TELCASTING OF ASIANET MOVIES-RELINCE BIG TV START TELECASTING OF ASIANET MOVIES SOON-ASIANET MOVIES AVAILABILITY ON RELINCE BIG TV-ASIANET MOVIES AVAAILABILITY ON RELINCE DIGITAL TV-

ഇന്നത്തെ സിനിമ

പാലാ

മഹാറാണി-
കമ്മത്ത് ആന്‍ഡ്‌ കമ്മത്ത് (4)
യുവറാണി - ടാ തടിയാ
ജോസ് - റോമന്‍സ് (4)

യൂണിവേഴ്സല്‍ - RACE 2(4)